മുദൈബിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

മസ്‌കത്ത്: അല്‍ മുദൈബിയിലെ സമദ് അല്‍ ഷാനില്‍ ലുലുവിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. അല്‍ മുദൈബി വാലി ശൈഖ് സഊദ് ബിന്‍ മുഹമ്മദ് ബിന്‍ സഊദ് അല്‍ ഹിനായിയുടെ കാര്‍മികത്വത്തിലായിരുന്നു ഉദ്ഘാടനം. രാജ്യത്തെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫ് അലി, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവർ സംബന്ധിച്ചു. ഒമാനിലെ ലുലുവിന്റെ 31ാം സ്റ്റോറാണിത്. 40,000 ചതുരശ്രയടി സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്റ്റോറിൽ ഗ്രോസറി, ഫ്രഷ് ഉൽപന്നങ്ങള്‍,Read More →

കൊ​ച്ചി: ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ 123.56 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ്. ഇ​തി​ൽ 66.83 കോ​ടി സ​ബ്സി​ഡി ഇ​ന​ങ്ങ​ളു​ടെ​യും 56.73 കോ​ടി ഇ​ത​ര ഇ​ന​ങ്ങ​ളു​ടെ​യും വി​റ്റു​വ​ര​വാ​ണ്. സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ഉ​ത്രാ​ട ദി​വ​സം (സെ​പ്​​റ്റം​ബ​ർ 14) വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. സ​പ്ലൈ​കോ പെ​ട്രോ​ൾ ബ​ങ്കു​ക​ളി​ലെ​യും എ​ൽ.​പി.​ജി ഔ​ട്ട്​​ല​റ്റു​ക​ളി​ലെ​യും വി​റ്റു​വ​ര​വ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സെ​പ്​​റ്റം​ബ​റി​ൽ 26.24 ല​ക്ഷം പേ​ർ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​ക​ളെ ആ​ശ്ര​യി​ച്ചു. ഇ​തി​ൽ 21.06 ല​ക്ഷം പേ​രാ​ണ് അ​ത്തം മു​ത​ൽRead More →

ന്യൂ​ഡ​ൽ​ഹി: ര​ക്ഷി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളു​ടെ പേ​രി​ൽ ആ​രം​ഭി​ക്കാ​വു​ന്ന പെ​ൻ​ഷ​ൻ പ​ദ്ധ​തി​യാ​യ എ​ൻ.​പി.​എ​സ് വാ​ത്സ​ല്യ​ക്ക് തു​ട​ക്ക​മാ​യി. ഓ​ൺ​ലൈ​നാ​യോ ബാ​ങ്ക്, ത​പാ​ൽ ഓ​ഫി​സ് വ​ഴി​യോ ചു​രു​ങ്ങി​യ​ത് 1000 ​രൂ​പ മ​ക്ക​ളു​ടെ പേ​രി​ൽ നി​ക്ഷേ​പി​ച്ച് തു​ട​ങ്ങാ​വു​ന്ന പ​ദ്ധ​തി ബു​ധ​നാ​ഴ്ച ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ വ​ർ​ഷ​വും ചു​രു​ങ്ങി​യ​ത് 1000 രൂ​പ ഈ ​അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്ക​ണം. മ​ക്ക​ളു​ടെ ഭാ​വി ശോ​ഭ​ന​മാ​ക്കാ​നും വാ​ർ​ധ​ക്യ കാ​ല​ത്ത് മെ​ച്ച​പ്പെ​ട്ട പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ന​ും സ​ഹാ​യി​ക്കു​ന്ന നി​ക്ഷേ​പ പ​ദ്ധ​തി​യാ​ണി​ത്. നി​ല​വി​ലു​ള്ളRead More →

കൊ​ച്ചി: രാ​ജ്യ​ത്ത്​ സ്വ​ർ​ണം, വെ​ള്ളി ഇ​റ​ക്കു​മ​തി​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം. 2023 ആ​ഗ​സ്റ്റി​നെ അ​പേ​ക്ഷി​ച്ച്​ ക​ഴി​ഞ്ഞ മാ​സം സ്വ​ർ​ണം ഇ​റ​ക്കു​മ​തി​യി​ൽ 103.71 ശ​ത​മാ​ന​ത്തി​ന്‍റെ​യും വെ​ള്ളി ഇ​റ​ക്കു​മ​തി​യി​ൽ ഏ​ഴ്​ മ​ട​ങ്ങോ​ള​വും വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി കേ​ന്ദ്ര വാ​ണി​ജ്യ, വ്യാ​പാ​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ബ​ജ​റ്റി​ൽ ക​സ്റ്റം​സ്​ തീ​രു​വ കു​റ​ച്ച​താ​ണ്​ ഇ​റ​ക്കു​മ​തി​യി​ലെ വ​ൻ വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മാ​യ​ത്. ജൂ​ലൈ​യി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​ൽ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം 15 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ ആ​റ്​ ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്ത മാ​സം 84,401 കോ​ടി രൂ​പ​യു​ടെRead More →

പട്ടാളബാരക്കുകളും മുഗൾ കൊട്ടാരവും കടന്ന് ലോകം ജയിച്ച വിഭവം; അറിയാം ബിരിയാണിയുടെ അജയ്യ കഥ

ലോകത്ത് ഏകദേശം എല്ലായിടത്തുമുണ്ട് ബിരിയാണി. അരിയാഹാരം കഴിക്കുന്ന മലയാളിക്കും ഗോതമ്പും ചോളവും മറ്റു പലതും മുഖ്യ ഭക്ഷണമായവർക്കുമെല്ലാം അതുവേണം. നമ്മുടെ നാട്ടിൽ സാധാരണ വിളയുന്ന അരിയിൽനിന്ന് വ്യത്യസ്തമാണ് ബിരിയാണി അരിയെന്നതിനാൽ ബിരിയാണിയും വിദേശിയാകാമെന്നതിൽ അധികമാർക്കും സംശയം കാണില്ല. എങ്കിൽ പിന്നെ എവിടെയാകും അതിന്‍റെ ഉറവിടം? അതൊരു കഥയാണ്, അല്ല ഒരുപാടൊരുപാട് കഥകളാണ്. ഷാജഹാന്‍റെ പത്നി മുംതാസ് മഹലുമായി ചുറ്റിപ്പറ്റിയാണ് അതിലൊന്ന്. മുഗൾ പട്ടാള ബാരക്കുകളിൽ ഒരിക്കൽ അവർ സന്ദർശനം നടത്തുന്നു.Read More →