ലക്ഷം കോടി ലാഭം നേടി ചരിത്രമെഴുതാന്‍ എസ്ബിഐ

മുംബൈ: ബാങ്കിംഗ് രംഗത്ത്(Banking Sector) ചരിത്രപരമായ കാൽവെപ്പിനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). അടുത്ത മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ ലാഭമുണ്ടാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ സി.എസ് ഷെട്ടി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്.ബി.ഐയുടെ മൊത്ത ലാഭം 61,077 കോടി രൂപയായിരുന്നു. 21.59 ശതമാനം വളര്‍ച്ച. ഒരു ലക്ഷം കോടിയിലേറെ രൂപ ലാഭമുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാകാനാണ് ലക്ഷ്യമിടുന്നത്.Read More →

ഓപ്പണ്‍ എഐ തലപ്പത്ത് വീണ്ടും കൊഴിഞ്ഞുപോക്ക്

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് കമ്പനിയായ ഓപ്പണ്‍ എഐയിലെ നേതൃത്വത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. കമ്പനിയിലെ ചീഫ് ടെക്നോളജി ഓഫീസറായ മിറ മുറാട്ടിയും ഉന്നത ഉദ്യോഗസ്ഥരായ ബോബ്, ബാരറ്റ് എന്നിവരും കമ്പനി വിടുകയാണെന്ന് അറിയിച്ചു. മൂവരുടേയും സേവനത്തിന് നന്ദിയറിയിച്ച ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാൻ ഈ കമ്പനിയുടെ സ്വാഭാവികമായ പരിണാമത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറര വർഷക്കാലമായി ഓപ്പണ്‍ എഐയുടെ ഭാഗമാണ് മിറ മുറാട്ടി. ചെറിയ എഐ ഗവേഷണ സ്ഥാപനം എന്നതില്‍ നിന്ന്Read More →

രാജ്യത്ത് സിഎന്‍ജി കാറുകള്‍ക്ക് പ്രിയമേറുന്നു

സിഎന്‍ജി ഇന്ത്യന്‍ കാര്‍ വാങ്ങുന്നവരുടെ ഇഷ്ട ഇന്ധനമായി മാറുകയാണ്, ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ ഇത്തരം പാസഞ്ചര്‍ വാഹനങ്ങളുടെ (പിവി) വില്‍പ്പന വളര്‍ച്ച മറ്റെല്ലാ വകഭേദങ്ങളെയും മറികടന്നു. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പന 46 ശതമാനം വര്‍ധിച്ചു. അതേസമയം പെട്രോള്‍ കാറുകളുടെ വില്‍പ്പന 4.5 ശതമാനം കുറഞ്ഞു. ഡീസല്‍ മോഡല്‍ പിക്കപ്പുകള്‍ വെറും 5 ശതമാനം മാത്രം വളര്‍ന്നു. സിഎന്‍ജി വില്‍പ്പനയിലെ വര്‍ധനവ്Read More →

സ്വിഗ്ഗിയുടെ ഓഹരികള്‍ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ്‌

മുംബൈ: ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ ഐപിഒയ്‌ക്ക്‌ സെബിയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ രണ്ട്‌ മാസത്തിനുള്ളില്‍ സ്വിഗ്ഗിയുടെ ഓഹരി വില ഗ്രേ മാര്‍ക്കറ്റില്‍ 40 ശതമാനമാണ്‌ ഉയര്‍ന്നത്‌. 11,000 കോടി രൂപയാണ്‌ സ്വിഗ്ഗി ഐപിഒ വഴി സമാഹരിക്കുന്നത്‌. നവംബറില്‍ ഐപിഒ നടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 3750 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 6664 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരിക്കും ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴിRead More →

സ്വിഗ്ഗി ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി

മുംബൈ: ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി കമ്പനിയായ സ്വിഗ്ഗി(Swiggy), ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ/ipo) ആരംഭിക്കുന്നതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. സ്വിഗ്ഗി അതിന്റെ ഓഫര്‍ ഡോക്യുമെന്റ് ഏപ്രില്‍ 30-ന് രഹസ്യ പ്രീ-ഫയലിംഗ് റൂട്ടിലൂടെ ഫയല്‍ ചെയ്തു. തല്‍ക്കാലം വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ സൂക്ഷിച്ചു. രഹസ്യ ഫയലിംഗ് പ്രക്രിയയ്ക്ക് കീഴില്‍, സെബിയുടെ അംഗീകാരത്തിന് ശേഷം സ്വിഗ്ഗി രണ്ട് പുതുക്കിയ ഡ്രാഫ്റ്റ് പ്രോസ്പെക്ടസുകള്‍Read More →