എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഐപിഒ നവംബര്‍ ആദ്യവാരത്തിൽ ഉണ്ടായേക്കും
മുംബൈ: എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ/ipo) നവംബര്‍ ആദ്യവാരം വിപണിയിലെത്തിയേക്കുമെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഒയ്‌ക്ക് മുമ്പായി കമ്പനി മുംബൈയിലും സിങ്കപ്പൂരിലും റോഡ്‌ഷോകള്‍ നടത്തും. 10,000 കോടി രൂപ സമാഹരിക്കുന്നതിനായി നടത്തുന്ന പബ്ലിക് ഇഷ്യു ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും. എന്‍ടിപിസിയുടെ സബ്‌സിഡറിയായ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി കഴിഞ്ഞയാഴ്‌ചയാണ് ഐപിഒ നടത്തുന്നതിനായി ഡ്രാഫ്‌റ്റ് പേപ്പറുകള്‍ സെബിക്ക് സമര്‍പ്പിച്ചത്. പൂര്‍ണമായും പുതിയ ഓഹരികളുടെRead More →



