സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. 56,960 രൂപയാണ് ഒരു പവന്‍റെ വില. ഗ്രാമിന് 7,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ മാസത്തിലെ ഏറ്റവും കൂടിയ വിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഒക്ടോബർ നാലിനാണ് പവൻ വില 56,880 രൂപയിൽ നിന്ന് 56,960 രൂപയിലേക്ക് ഉയർന്നത്. തുടർന്ന് രണ്ട് ദിവസം കൂടി ഈ വില തുടർന്നു. ഒക്ടോബർ പത്തിന് പവൻ വില 56,200 രൂപയിലേക്ക് താഴ്ന്നു. ഈ മാസത്തിലെRead More →



