വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷന്‍ കോഡ്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN TRV 01 എന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ പുതിയ ലോക്കേഷന്‍ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിന്‍കരയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ച ലൊക്കേഷന്‍ കോഡ്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമീഷനുകളില്‍Read More →

ആന്ധ്രയുമായുള്ള അദാനിയുടെ കരാർ സംശയനിഴലിൽ; യു.എസിൽ അന്വേഷണം

ന്യൂഡൽഹി: വ്യവസായ ഭീമൻ ഗൗതം അദാനിക്കെതിരെ യു.എസിൽ വീണ്ടും അ​ന്വേഷണം. ആന്ധ്രപ്രദേശ് സർക്കാറും അദാനിയുടെ ഗ്രീൻ എനർജിയും തമ്മിലുള്ള വൈദ്യുതി കരാറിലാണ് അന്വേഷണം നടക്കുന്നത്. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് ആ​ന്ധ്രപ്രദേശ് സർക്കാറും അദാനി കമ്പനിയും തമ്മിൽ വൈദ്യുതി കരാറിൽ ഒപ്പുവെച്ചത്. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. അടുത്ത് 10 വർഷത്തേക്ക് സംസ്ഥാനത്തിന് ​സൗരോർജ വൈദ്യുതി ആവശ്യമില്ലെന്ന് വിലയിരുത്തിയതിന് പിന്നാലെയായിരുന്നു ആന്ധ്ര അദാനി കമ്പനിയുമായി കരാർRead More →

ചില്ലറ നിക്ഷേപകർക്കും അൽഗോ ട്രേഡിങ് നടപ്പിലാക്കാൻ സെബി

‘അൽഗോ ട്രേഡിങ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘അൽഗോരിത്‌മിക് ട്രേഡിങ്ങി’ൽ പങ്കെടുക്കാൻ ചില്ലറ നിക്ഷേപകർക്ക് അവസരം നൽകാൻ ഉദ്ദേശിക്കുന്നതായി സെബി അറിയിച്ചു. പൊതു അഭിപ്രായത്തിനായി ഇതു സംബന്ധിച്ച കരടു രേഖ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അഭിപ്രായങ്ങൾ ജനുവരി മൂന്നിനു മുൻപായി സെബിയെ അറിയിക്കണം. വില, അളവ്, സമയം എന്നിവയുമായി ബന്ധപ്പെട്ട ഓട്ടമേറ്റഡ് പ്രീ പ്രോഗ്രാംഡ് നിർദേശങ്ങളിലൂടെ ഓർഡറുകൾ നടപ്പാക്കുന്ന സംവിധാനമാണ് അൽഗോ ട്രേഡിങ്. മ്യൂച്വൽ ഫണ്ടുകളും വിദേശ ധനസ്ഥാപനങ്ങളും മറ്റും ഈ സംവിധാനം ഇപ്പോൾത്തന്നെRead More →

റിലയന്‍സ് ക്യാപിറ്റല്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് ഹിന്ദുജ ഗ്രൂപ്പ്

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം റിലയന്‍സ് ക്യാപിറ്റല്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് ഹിന്ദുജ ഗ്രൂപ്പ്. കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റലിന്റെ ഏറ്റെടുക്കല്‍ അടുത്ത മാസം, അതായത് 2025 ജനുവരിയോടെ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ ഉപ സ്ഥാപനമായ IndusInd International Holdings Ltd (IIHL) ആയിരുന്നു അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റലിനായുള്ള ലേലപ്രക്രിയയില്‍ വിജയിച്ചത്. ഏറ്റെടുക്കലിന് ശേഷം കമ്പനിയുടെ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ് (BFSI) ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ ഹിന്ദുജ ലക്ഷ്യമിടുന്നുവെന്നാണ്Read More →

കോണ്‍കോര്‍ഡ്‌ എന്‍വിറോ സിസ്റ്റംസ്‌ ഐപിഒ ഡിസംബര്‍ 19 മുതല്‍

കോണ്‍കോര്‍ഡ്‌ എന്‍വിറോ സിസ്റ്റംസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഡിസംബര്‍ 19 ന്‌ തുടങ്ങും. ഡിസംബര്‍ 23 വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. ഐപിഒയുടെ ഇഷ്യു വില ഇന്ന്‌ അറിയിക്കും. 175 കോടി രൂപയാണ്‌ പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്നത്‌. ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (വഴി) നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള 46.40 ലക്ഷം ഓഹരികളും വിറ്റഴിക്കും. ഈയാഴ്‌ച സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിക്കുന്ന അഞ്ച്‌ ഐപിഒകളില്‍ ഒന്ന്‌Read More →