നിയമവിരുദ്ധ പ്രവർത്തനങ്ങൾ: 80 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്
വാട്സ്ആപ്പിലൂടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചതോടെ കടുത്ത നടപടികളുമായി മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന 80 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ടാണ് മെറ്റ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഒരു മാസത്തിനിടെയാണ് ഇത്രയും അക്കൗണ്ടുകൾ നിരോധിച്ചത് എന്ന് മെറ്റ പറഞ്ഞു. 2024 ഓഗസ്റ്റിലായിരുന്നു ഇത്രയും അക്കൗണ്ടുകൾ നിരോധിക്കപ്പെട്ടത്. ഇപ്പോഴാണ് മെറ്റ ഈ കണക്കുകൾ പുറത്തുവിടുന്നത്. വാട്സ്ആപ്പിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായുളള നടപടികൾ നടന്നുവരികയാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മെറ്റ വ്യക്തമാക്കി. തങ്ങളുടെRead More →





