ഓഹരി വിപണിക്ക് ഈ മാസം മാത്രം നഷ്ടം 23,710 കോടി

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ ഈ മാസം ഇതുവരെ (ഫെബ്രുവരി 21 വരെ) പിൻവലിച്ചത് 23,710 കോടി രൂപ. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള വിൽപന ഒരു ലക്ഷം കോടി കവിഞ്ഞു. ജനുവരിയിൽ 78,027 കോടി രൂപ പിൻവലിച്ചിരുന്നു. വിദേശ നിക്ഷേപകരുടെ കഴിഞ്ഞ വർഷത്തെ ആകെ നിക്ഷേപം 427 കോടി രൂപയാണ്. 2023ൽ ഇത് 1.71 ലക്ഷം കോടി രൂപയായിരുന്നു. ജിഡിപി നിരക്ക് ഉയരുകയും കമ്പനികൾ മികച്ചRead More →

പുതിയ ഐഫോൺ 16ഇ നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു

കാലിഫോര്‍ണിയ: ടെക്ക് ഭീമനായ ആപ്പിൾ അടുത്തിടെ ഐഫോൺ 16ഇ (iPhone 16e) പുറത്തിറക്കിയിരുന്നു. കമ്പനിയുടെ നിരയിലെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലാണിത്. ഐഫോൺ എസ്ഇയുടെ പിൻഗാമിയായ ഈ ഫോൺ ഫെബ്രുവരി 19നാണ് ഇന്ത്യയിൽ 59,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയത്. ഫെബ്രുവരി 21ന് പ്രീ-ഓർഡറുകളും ആരംഭിച്ചു, ഫെബ്രുവരി 28ന് ഐഫോണ്‍ 16ഇ-യുടെ ഔദ്യോഗിക വിൽപ്പനയും ഡെലിവറിയും ആരംഭിക്കും. ഇപ്പോഴിതാ വിൽപ്പനയ്ക്ക് വരുന്നതിന് മുന്നോടിയായി ഇന്ത്യയിൽ ഇതിന്‍റെ അസംബ്ലിംഗ് ജോലികൾRead More →

ട്രംപിന്റെ ഭീഷണിയിൽ തകർന്ന് ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകരുടെ നഷ്ടം 4.36 ലക്ഷം കോടി

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ ഭീഷണിയിൽ തകർന്നടിഞ്ഞ് ഇന്ത്യൻ വിപണികൾ. തുടർച്ചയായ അഞ്ചാം സെഷനിലും വിപണികളിൽ വലിയ നഷ്ടം രേഖപ്പെടുത്തി. ബോംബെ സൂചിക സെൻസെക്സ് 850 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റിയിൽ 242 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. 74,454 പോയിന്റിലാണ് ബോംബെ സൂചിക വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 22,553 പോയിന്റിലും ക്ലോസ് ചെയ്തു. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 4.35 ലക്ഷം കോടി കുറഞ്ഞ് 397.85 ലക്ഷംRead More →

ഇന്ത്യൻ നിരത്തിൽ കുതിക്കാൻ സീലിയൻ 7

ചൈനീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി സീലിയൻ 7 ഇന്ത്യയിൽ പുറത്തിറക്കി. ബിവൈഡി ഇന്ത്യയിൽ പുറത്തിറക്കുന്ന അഞ്ചാമത്തെ മോഡലാണ് സീലിയോണ്‍ 7. ഈ വർഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഇത് പ്രദർശിപ്പിച്ചിരുന്നു. പ്രീമിയം, പെർഫോമൻസ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ ഇലക്‌ട്രിക് എസ്‌യുവി ലഭ്യമാകുന്നത്. പ്രീമിയത്തിന് 48.90 ലക്ഷവും പെർഫോമൻസിന് 54.90 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. 70,000 രൂപയ്ക്ക് വാഹനത്തിന്‍റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.Read More →

ഇൻവെസ്റ്റ് കേരളയിൽ നിക്ഷേപം വാഗ്ദാനം ചെയ്തവരുടെ പട്ടിക ഇങ്ങനെ

കൊച്ചി: ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ നിക്ഷേപ വാഗ്ദാനം നൽകിയ സംരംഭകരിൽ ആഗോള കമ്പനികൾ മുതൽ കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന കമ്പനികൾ വരെ. താൽപര്യപത്രം സമർപ്പിച്ചവരിൽ നല്ലൊരു പങ്കും മലയാളി സംരംഭകർ തന്നെ. പൊതുമേഖലാ സ്ഥാപനമായ ഫാക്ടും (1500 കോടി) ബിപിസിഎലും (900 കോടി ) താൽപര്യം പ്രകടിപ്പിച്ച 374 കമ്പനികളിൽ ഉൾപ്പെടുന്നു. മറ്റു പ്രധാന വാഗ്ദാനങ്ങൾ∙ ഷറഫ് ഗ്രൂപ്പ് – 5000 കോടി∙ രവി പിള്ള ഗ്രൂപ്പ്Read More →