സോഷ്യൽ മീഡിയ, ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലും ഇനി ആദായ നികുതി വകുപ്പിന് പരിശോധിക്കാം
ആദായ നികുതി വകുപ്പിന് ഇനി വേണ്ടിവന്നാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇമെയിലുമൊക്കെ പരിശോധിക്കാനാകും. എന്തിന് ട്രേഡിങ് അക്കൗണ്ട് പോലും നിരീക്ഷണത്തിലാകും. 2026-27 സാമ്പത്തിക വർഷം മുതലാണ് സുപ്രധാനമായ ഈ മാറ്റം. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണിത്. പുതിയ ആദായ നികുതി ബിൽ അനുസരിച്ച് 2026 ഏപ്രിൽ ഒന്നു മുതൽ ആദായനികുതി വകുപ്പിന് സോഷ്യൽ മീഡിയ, ഇമെയിലുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലേക്കും ആക്‌സസ് ഉണ്ടായിരിക്കും. രേഖകകൾ പ്രകാരം സംശയം തോന്നിയാൽRead More →





