30,000 കോടി രൂപയുടെ എയര്‍ഡിഫന്‍സ് മിസൈല്‍ നിര്‍മ്മാണ കരാര്‍ നേടി ബിഇഎല്‍
ന്യൂഡല്‍ഹി: എയര്‍ ഡിഫന്‍സ് മിസ്സൈല്‍ സംവിധാനമായ അനന്ത് ശാസ്ത്ര നിര്‍മ്മിക്കാനുള്ള 30,000 കോടി രൂപയുടെ കരാര്‍ ഇന്ത്യന്‍ കരസേനയില്‍ നിന്നും നേടിയിരിക്കുകയാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍). നേരത്തെ ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈല്‍ സിസ്റ്റം എന്നറിയപ്പെട്ടിരുന്ന ഈ മിസൈല്‍ ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനാണ് വികസിപ്പിച്ചത്. 2025 ഏപ്രില്‍ 1 ലെ കണക്കനുസരിച്ച്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് (ബിഇഎല്‍) ഏകദേശം 71,650 കോടിRead More →





