സ്വത്തിന്‍റെ 95 ശതമാനവും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നൻ
ലാറി എലിസൺ തന്‍റെ സ്വത്തിന്‍റെ 95 ശതമാനവും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് 2025ൽ ലോകത്തിലേറ്റവും കൂടുതൽ സമ്പത്തുള്ള രണ്ടാമത്തെ വ്യക്തിയും ഒറാക്കിളിന്‍റെ സ്ഥാപകനുമായ ലാറി എലിസൺ. ബ്ലൂംബർഗ് ബില്യണയർ റിപ്പോർട്ട് പ്രകാരം 373 ബില്യൺ ഡോളറാണ് എലിസന്‍റെ ആസ്തി. എ.ഐയിലുണ്ടായ കുതിച്ചുചാട്ടം ഒറാക്കിളിന്‍റെ സ്റ്റോക്കിൽ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിരുന്നു. 2010ലാണ് എലിസൺ തന്‍റെ സ്വത്ത് ദാനം ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ അതിനെക്കുറിച്ച് പിന്നീടാരും ഓർത്തില്ല. ടെസ്ലയിലെ നിക്ഷേപത്തിനുRead More →





