അഞ്ചാം ദിവസവും ഇടിവ് തുടര്‍ന്ന് നിഫ്റ്റിയും സെന്‍സെക്‌സും
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ് തുടര്‍ന്നു. സെന്‍സെക്‌സ് 555.95 പോയിന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 81159.68 ലെവലിലും നിഫ്റ്റി 166.05 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 24890.85 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1405 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2586 ഓഹരികള്‍ ഇടിഞ്ഞു. 125 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, ട്രെന്റ്, ശ്രീരാം ഫിനാന്‍സ്, ടിസിഎസ്,പവര്‍ഗ്രിഡ് എന്നിവയാണ് കനത്ത ഇടിവ് നേരിട്ട ഓഹരികള്‍.Read More →





