തകര്‍ച്ചയില്‍ നിന്ന് തിരിച്ചുകയറി നിഫ്റ്റി, സെന്‍സെക്സ്
മുംബൈ: വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിയ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 57.87 പോയിന്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 82102.10 ലെവലിലും നിഫ്റ്റി 32.85 പോയിന്റ് അഥവാ 0.13 ശതമാനം താഴ്ന്ന് 25169.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ്് ഫിനാന്‍സ് എന്നിവ 3 ശതമാനം വീതമുയര്‍ന്നപ്പോള്‍ ട്രെന്റ്, അള്‍ട്രാടെക്ക് സിമന്റ് എന്നിവ കനത്ത ഇടിവ് നേരിട്ടു. ആഗോളRead More →





