ഇന്ത്യന്‍ ജ്വല്ലറിയായ ബ്ലൂസ്റ്റോണില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ടെമാസെക്

ന്യൂഡല്‍ഹി: സിംഗപ്പൂര്‍ സ്റ്റേറ്റ് നിക്ഷേപകരായ ടെമാസെക് ഹോള്‍ഡിംഗ്‌സ് ഇന്ത്യന്‍ ജ്വല്ലറി ബ്ലൂസ്റ്റോണില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നു.വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ആക്‌സലിന്റെയും ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റയുടെയും പിന്തുണയുള്ള, ബെംഗളൂരു ആസ്ഥാനമായ ബ്ലൂസ്റ്റോണിന് 500 മില്യണ്‍ ഡോളറിനടുത്ത് മൂല്യമുണ്ട്. പകര്‍ച്ചവ്യാധിയ്ക്ക് ശേഷമുള്ള വിപുലീകരണ പദ്ധതികള്‍ക്ക് ഫണ്ടിംഗ് തുണയാകും. 2024 ഓടെ 300 സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതി ജ്വല്ലറി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെബ്‌സൈറ്റ് പ്രകാരം ഇപ്പോള്‍ 150 ലധികം സ്റ്റോറുകളാണുള്ളത്.Read More →

നാലാംപാദത്തില്‍ ഇരട്ട അക്ക വളര്‍ച്ച നേടി യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: നാലാംപാദത്തില്‍ ഇരട്ടഅക്ക വളര്‍ച്ച കൈവരിച്ചിരിക്കയാണ് പൊതുമേഖല ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. 2782 കോടി രൂപയാണ് ബാങ്ക് നേടിയ നികുതി കഴിച്ചുള്ള ലാഭം. തുടര്‍ച്ചയായി നോക്കുമ്പോള്‍ 23.95 ശതമാനവും മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 61.18 ശതമാനവും അധികം. വായ്പകളിലും നിക്ഷേപങ്ങളിലും ഉയര്‍ച്ച നേടിയപ്പോള്‍ തന്നെ നിഷ്‌ക്രിയ ആസ്തി താഴ്ത്താനുമായി. പലിശ മാര്‍ജിന്‍ വിപുലീകരിച്ചിട്ടുണ്ട്. മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 10.23 ശതമാനമുയര്‍ന്നു. അതില്‍ മൊത്തം വായ്പാ വര്‍ദ്ധനRead More →

​കൊച്ചി: മൂന്നുദിവസത്തെ തുടർച്ചയായ വില വർധനക്ക് ശേഷം സ്വർണത്തിന് ഇന്ന് പവന് 560 രൂപ കുറഞ്ഞു. 45,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 70 ​രൂപ കുറഞ്ഞ് 5650 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 1200 രൂപ കൂടിയിരുന്നു. മേയ് രണ്ടിന് 44,560 രൂപയായിരുന്നു. മൂന്നിന് 45,200 രൂപയായും മേയ് നാലിന് 45,600 രൂപയായും ഉയർന്നു. ഇന്നലെ 45,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ചരിത്രത്തിലെRead More →

അറ്റാദായം 84 ശതമാനം ഉയര്‍ത്തി ടാറ്റ കെമിക്കല്‍സ്, ലാഭവിഹിതം 175 ശതമാനം

ന്യൂഡല്‍ഹി: 17.50 രൂപ ലാഭവിഹിതം നല്‍കുമെന്ന് ടാറ്റ കെമിക്കല്‍സ് ബുധനാഴ്ച അറിയിച്ചു. അതായത് 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 175 ശതമാനം. ടാറ്റ ഗ്രൂപ്പ് സ്ഥാപനത്തിന്റെ 84-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ അംഗീകാരത്തിന് ശേഷം പേഔട്ടും റെക്കോര്‍ഡ് തീയതിയും പ്രഖ്യാപിക്കും. ജനുവരി-മാര്‍ച്ച് പാദത്തില്‍ ടാറ്റ കെമിക്കല്‍സിന്റെ ഏകീകൃത വരുമാനം അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4,407 കോടി രൂപയാണ്. തുടര്‍ച്ചയായി നോക്കുമ്പോള്‍ 6 ശതമാനത്തിലധികവും തുടര്‍ച്ചയായി നോക്കുമ്പോള്‍ 16 ശതമാനംRead More →

മുബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഏപ്രില്‍ 28 ന് അവസാനിച്ച ആഴ്ചയില്‍ 588.78 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍ നിന്നും 4.532 ബില്യണ്‍ ഡോളര്‍ വര്‍ധനവ്. മുന്‍ ആഴ്ചയില്‍ ശേഖരം 2.164 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 584.248 ബില്യണ്‍ ഡോളറായിരുന്നു. വിദേശ നാണ്യശേഖരത്തിലെ പ്രധാനഭാഗമായ വിദേശ നാണ്യ ആസ്തി മാര്‍ച്ച് 17 ന് അവസാനിച്ച ആഴ്ചയില്‍ 5 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 519.485 ബില്യണ്‍ ഡോളറാണ്. സ്വര്‍ണ്ണശേഖരം 494Read More →