എസ്‌കെഎഫ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ഐസിഐസിഐ ഡയറക്ട്
ന്യൂഡല്‍ഹി: 5055 രൂപ ലക്ഷ്യവില നിശ്ചയിച്ച് എസ്‌കെഎഫ് ഇന്ത്യ ലിമിറ്റഡ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഐസിഐസിഐ ഡയറക്ട്. നിലവിലെ വിലയില്‍ നിന്നും 17 ശതമാനം അധികമാണ് ലക്ഷ്യവില. ബുധനാഴ്ച കമ്പനി 40 രൂപ അവസാന ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. നാലാംപാദത്തില്‍ കമ്പനി പ്രതീക്ഷിച്ച തോതില്‍ മാര്‍ജിന്‍ ഉയര്‍ത്തിയില്ല. 5.4 ശതമാനം ഉയര്‍ന്ന് 1094.7 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. എബിറ്റ മാര്‍ജിന്‍ 17.2 ശതമാനം പ്രതീക്ഷിച്ചിരുന്നത് 15.3 ശതമാനമായി. എബിറ്റ 190.7Read More →
