ദക്ഷിണേന്ത്യന്‍ ഒടിടി ചാനലുകളുടെ ‘സിംപ്ലി സൗത്ത്’ പാക്കേജുമായി ഒടിടിപ്ലേ പ്രീമിയം
കൊച്ചി: നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒടിടി സേവനദാതാവായ ഒടിടിപ്ലേ പ്രീമിയം ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്കായി ‘സിംപ്ലി സൗത്ത്’ പാക്കേജ് അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ ലഭ്യമാക്കുന്ന ഒടിടി ചാനലുകളുടെ ഈ പാക്കേജ് പ്രതിവര്‍ഷം 1,199 രൂപക്ക് പാക്കേജ് ലഭ്യമാകും. സണ്‍നെക്സ്റ്റ്, മനോരമ മാക്‌സ്, നമ്മഫ്‌ളിക്‌സ് രാജ് ഡിജിറ്റല്‍, ഫാന്‍കോഡ്, സീ5, ലയണ്‍സ്‌ഗേയ്റ്റ് പ്ലേ, ഷോര്‍ട്‌സ് ടീവി തുടങ്ങയിRead More →

