ഇന്റർനാഷണൽ എജ്യുക്കേഷൻ: ഗെയിം ചേഞ്ചർ ആയി കാനഡയുടെ പുതിയ ഇംഗ്ലീഷ് പരീക്ഷാ നയം
ഐഇഎൽടിഎസ് നടത്തിപ്പിന്റെ ഉടമസ്ഥത കൈയാളുന്ന ഐഡിപി എജ്യുക്കേഷന്റെ അപ്രമാദിത്വത്തിന് കനത്ത വെല്ലുവിളി ഐഡിപിയുടെ സുതാര്യതയിൽ എന്നും സംശയം ഐഇഎൽടിഎസിന് പുറമെ പുതിയ 4 ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾക്ക് കൂടി കാനഡ അംഗീകാരം നൽകിയതോടെ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മേഖലയിലെ യോഗ്യതാ പരീക്ഷകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങളാവും സംഭവിക്കുക. ലോകത്ത് ഏറ്റവുമധികം പരീക്ഷാർത്ഥികൾ എഴുതുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റായ ഐഇഎൽടിഎസിന്റെ അപ്രമാദിത്വത്തിന് വലിയ വെല്ലുവിളിയാണ് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ്പ് കാനഡയുടെRead More →


