നിഫ്റ്റി 18850 ലെവലില്‍, 196 പോയിന്റുയര്‍ന്ന് സെന്‍സെക്‌സ്
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ചയും നേട്ടത്തിലായി. സെന്‍സെക്‌സ് 195.45 പോയിന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന് 63523.15 ലെവലിലും നിഫ്റ്റി 50 40.10 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 18856.80 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1672 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1750 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 118 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ്, ഒഎന്‍ജിസി,എച്ച്ഡിഎഫ്‌സിബാങ്ക്,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ,മഹീന്ദ്രആന്റ് മഹീന്ദ്ര,ഡിവിസ് ലാബോറട്ടറീസ്,ഐടിസി എന്നിവRead More →
