ഇന്ത്യയില്‍ ‘ആപ്പിള്‍ കാര്‍ഡ്’ അവതരിപ്പിക്കാന്‍ ടിം കുക്ക്
ന്യൂഡല്‍ഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ‘ആപ്പിള്‍ കാര്‍ഡ്’ എന്ന് വിളിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി ബാങ്കുകളുമായും റെഗുലേറ്റര്‍മാരുമായി ചര്‍ച്ചയിലാണ് അവര്‍. കമ്പനി സിഇഒ ടിം കുക്ക് ഏപ്രിലില്‍ എച്ച്ഡിഎഫ്സി ബാങ്ക് സിഇഒയും എംഡിയുമായ ശശിധര്‍ ജഗ്ദീഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ആപ്പിള്‍ പേ അവതരിപ്പിക്കാന്‍ ടെക്നോളജി ഭീമന്‍, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ചര്‍ച്ച നടത്തുന്നുണ്ടെന്ന് മണികണ്ട്രോളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈRead More →





