ലാഭവിഹിതം പ്രഖ്യാപിക്കാന്‍ സ്മോള്‍ക്യാപ് ഐടി കമ്പനി
ന്യൂഡല്‍ഹി: 2023 ജൂലൈ 20 ന് നടക്കുന്ന യോഗത്തില്‍ ബോര്‍ഡ് ഇടക്കാല ലാഭവിഹിതം പരിഗണിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എക്സ്ചേഞ്ചിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ് ഓഹരി രണ്ടാഴ്ചയ്ക്കുള്ളില്‍ 17.39 ശതമാനവും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 6.81 ശതമാനവും ഉയര്‍ന്നു.എക്സ്ചേഞ്ചിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ് സ്മോള്‍ക്യാപ് കമ്പ്യൂട്ടര്‍-സോഫ്റ്റ്വെയര്‍ & കണ്‍സള്‍ട്ടിംഗ് വ്യവസായ കമ്പനിയാണ്. വിപണി മൂല്യം 995.95 കോടി രൂപ. കമ്പനി ഓഹരി നിലവില്‍ 89.30 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 91.83 രൂപയും താഴ്ച 51.67Read More →




