ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി
ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 2 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ് കമ്പനിയായ സെന്റം ഇലക്ട്രോണിക്‌സ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4 രൂപ അഥവാ 40 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഓഹരി വില 1429.75 രൂപയാണെന്നിരിക്കെ 0.28 ശതമാനമാണ് യീല്‍ഡ്. നാലാംപാദത്തില്‍ 25.8 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയ കമ്പനിയാണ് സെന്റം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 6.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനംRead More →



