സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനൊരുങ്ങി ടെസ്‌ല

2018ൽ കമ്പനി സ്വകാര്യവൽക്കരിക്കാനുള്ള കോടീശ്വരന്റെ ഹ്രസ്വകാല ശ്രമത്തിൽ നിന്ന് ആരംഭിച്ച വിടവ് സിഇഒ എലോൺ മസ്‌കും സൗദി അറേബ്യയും പരിഹരിച്ചതായി സൂചിപ്പിക്കുന്ന തരത്തിൽ, ടെസ്‌ല അടുത്ത മാസം സൗദി അറേബ്യയിൽ വിൽപ്പന ആരംഭിക്കുമെന്ന് ഇലക്ട്രിക് കാർ നിർമ്മാതാക്കളായ തങ്ങളുടെ വെബ്‌സൈറ്റിൽ പറഞ്ഞു. ടെസ്‌ല മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലാണ് വ്യാപാരം നടത്തുന്നത്, പക്ഷേ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വിപണിയായ സൗദി അറേബ്യയിൽ അല്ല. 2018-ൽ സൗദി അറേബ്യയുടെ സോവറിൻRead More →

വിന്‍സ്മേര ഗ്രൂപ്പ് ജ്വല്ലറി രംഗത്തേക്ക് വരുന്നു

കൊച്ചി: ആഗോള സ്വര്‍ണാഭരണ രംഗത്ത് ഡിസൈനിങ്, നിർമാണം, മൊത്തവിൽപ്പന, കയറ്റുമതി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സ്മേര ഗ്രൂപ്പ് ജ്വല്ലറി രംഗത്തേക്കും കടക്കുന്നു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി രണ്ടു വര്‍ഷത്തിനുള്ളില്‍ 20 ജ്വല്ലറികളും ഫാക്ടറികളും തുറക്കും. ഏപ്രിലിൽ കോഴിക്കോട് ആദ്യ ജ്വല്ലറി അരംഭിക്കുമെന്ന് പ്രൊമോട്ടർമാരിൽ ഒരാളായ ദിനേഷ് കാമ്പ്രത്ത് പറഞ്ഞു. വിപുലീകരണത്തിനായി 3 വർഷത്തിനുള്ളിൽ ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍Read More →

ആന്ധ്രാപ്രദേശിലേക്ക് വമ്പൻ പദ്ധതികളുമായി ലുലു ഗ്രൂപ്പ് മടങ്ങിയെത്തുന്നു

ഒരിക്കൽ‌ 2,300 കോടിയിലേറെ രൂപ മതിക്കുന്ന പദ്ധതികൾക്ക് തറക്കല്ലിട്ടശേഷം പിൻവാങ്ങേണ്ടി വന്ന ആന്ധ്രാപ്രദേശിലേക്ക് വമ്പൻ പദ്ധതികളുമായി ലുലു ഗ്രൂപ്പ് മടങ്ങിയെത്തുന്നു. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പ്രതികൂല നിലപാടു മൂലമായിരുന്നു നേരത്തേ ലുലുവിന് ആന്ധ്രയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത്. എന്നാൽ, വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ചന്ദ്രബാബു നായിഡു മുൻകൈ എടുത്ത് ലുലു ഗ്രൂപ്പിനെ വീണ്ടും ആന്ധ്രയിൽ തിരിച്ചെത്തിച്ചിരിക്കുകയാണ്. വിശാഖപട്ടണത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡൽ) നിർമിക്കുന്ന വമ്പൻ ഷോപ്പിങ്Read More →

ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി വനിത വികസന കോര്‍പറേഷൻ

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടിയാണ് ലാഭ വിഹിതം മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭം 11.07 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലാഭ വിഹിതമായ 1,15,61,085 രൂപയുടെ ചെക്കാണ് കൈമാറിയത്. സ്ത്രീകളുടെ സാമ്പത്തികRead More →

സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം മുത്തൂറ്റ് ഫിന്‍കോര്‍പിന്

കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പിന് സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം. മികച്ച ഉപഭോക്തൃ വിശ്വാസം, സല്‍പ്പേര്, വ്യവസായരംഗത്ത് നേതൃത്വം എന്നിവ തെളിയിച്ച ബ്രാന്‍ഡ് എന്നനിലയിലാണ് അംഗീകാരം. ഉപഭോക്താക്കളും പ്രഫഷണലുകളും സ്വതന്ത്ര വോട്ടിംഗിലൂടെയാണ് ഈ പുരസ്കാരം നിർണയിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ പുരസ്കാരം നേടുന്ന സ്വര്‍ണപ്പണയ എന്‍ബിഎഫ്സി രംഗത്തെ ആദ്യ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്.Read More →