ഡയഗ്‌നോസ്റ്റിക് സെന്റര്‍ സേവനങ്ങള്‍ വിപുലീകരിച്ച് ഹിന്ദ്ലാബ്സ്

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ആരോഗ്യപരിശോധനകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ സേവനങ്ങള്‍ വിപുലീകരിച്ചു. മെഡിക്കല്‍ കോളേജ് മെയിന്‍ ഗേറ്റിന് എതിര്‍വശത്തുള്ള ട്രിഡ കോംപ്ലക്‌സിലാണ് ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവിധ പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള ഹാള്‍ സൗകര്യം, ഇന്ററാക്ടീവ് കസ്റ്റമര്‍ റിസപ്ഷന്‍, വാട്ട്‌സ് ആപ്പ് വഴി ഡിജിറ്റല്‍ റേഡിയോഗ്രാഫിക് ഇമേജ്Read More →

യുകെയും ഓസ്ട്രേലിയയും വീസ ചാര്‍ജ് 13 % കൂട്ടി

യുകെയും ഓസ്ട്രേലിയയും വീസ ചാര്‍ജ് 13 ശതമാനം വരെ കൂട്ടി. ഈ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. വിദേശത്ത് സന്ദർശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാർക്കുള്ള ഹ്രസ്വകാല സന്ദർശക വീസ, തൊഴിൽ സ്പോൺസർഷിപ്പുകൾ, ദീർഘകാല യൂണിവേഴ്‌സിറ്റി കോഴ്സുകൾ തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും. യുകെയിലെ വീസ ഫീസിലെ പ്രധാന മാറ്റങ്ങൾ ആറ് മാസത്തെ സ്റ്റാൻഡേർഡ് വിസിറ്റർ വീസയ്ക്ക് 115 പൗണ്ടിൽ നിന്ന് 127 പൗണ്ട്Read More →

മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിങ് ഉയര്‍ത്തി മൂഡീസ്

കൊച്ചി: മൂഡീസ് റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിങ് സ്റ്റേബിള്‍ ഔട്ട്ലുക്കോടെ ബിഏ1 ആയി ഉയര്‍ത്തി. ഈ റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ ശക്തമായ ക്രെഡിറ്റ് പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നതായും ഇന്ത്യയിലെ സ്വര്‍ണ പണയ വ്യവസായത്തിലെ മികച്ച ട്രാക്ക് റെക്കോര്‍ഡിനെ പിന്തുണയ്ക്കുന്നതായും മൂഡീസ് അറിയിച്ചു. മൂഡീസ് റേറ്റിങ്ങുകള്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല കോര്‍പ്പറേറ്റ് ഫാമിലി റേറ്റിംഗിനെ ബിഏ2ല്‍ നിന്നും ബിഏ1 ലേക്ക് ഉയര്‍ത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്Read More →

ഇന്ത്യയിലെ ഇ-സ്‌പോര്‍ട്സ് ബിസിനസ് റിലയൻസ് വിപുലീകരിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് വിപുലീകരിക്കുന്നതിനായി റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേള്‍ഡ്‌വൈഡ് ബ്ലാസ്റ്റ് ഇ-സ്‌പോർട്ട്സുമായി സംയുക്ത സംരംഭം രൂപീകരിച്ചു. റിലയൻസും ബ്ലാസ്റ്റും ചേർന്ന് ഇന്ത്യയില്‍ വിപണിയില്‍ മുൻനിരയിലുള്ള ഇന്റലക്ച്വല്‍ പ്രോപ്പർട്ടികള്‍ വികസിപ്പിക്കുകയും ആരാധകർക്കും കളിക്കാർക്കും ബ്രാൻഡുകള്‍ക്കുമായി ബ്ലാസ്റ്റിന്റെ ആഗോള ഐ.പികള്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്യും. ഭാവിയില്‍ മികച്ച ടൈറ്റിലുകളും ഇവന്റുകളും ആകർഷകമാക്കുകയാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം. 600 ദശലക്ഷത്തിലധികം ഗെയിമർമാരുള്ള ഇന്ത്യ അതിവേഗം വളരുന്ന വിപണിയാണ്,Read More →

പാര്‍ക്ക് മെഡി വേള്‍ഡ് ഐപിഒയ്ക്ക്

കൊച്ചി: പാര്‍ക്ക് മെഡി വേള്‍ഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 1260 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 960 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 300 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.Read More →