നാളികേരോത്പന്നങ്ങളുടെ വില സർവകാല റിക്കാർഡിൽ, രാജ്യാന്തര തലത്തിൽ കൊപ്രയും വെളിച്ചെണ്ണയും രൂക്ഷമായ ചരക്ക് ക്ഷാമത്തിൽ. ആഗോള നാളികേരോത്പന്ന വിപണി ശക്തമായ തലങ്ങളിലേക്ക് ചുവടുവയ്ക്കുന്നു. മുഖ്യ ഉത്പാദക രാജ്യങ്ങളിൽ തേങ്ങയ്ക്ക് അനുഭവപ്പെട്ട കടുത്ത ക്ഷാമം വ്യവസായ മേഖലയെ വില ഉയർത്തി ചരക്ക് സംഭരിക്കാൻ പ്രേരിപ്പിച്ചു. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യത കുറവാണ്. ഉത്പാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരം തിങ്ങും കേരളനാട്ടിൽ നാളികേരത്തിനായി ചെറുകിട മില്ലുകാർ പരക്കംപായുമ്പോൾRead More →

ഓപ്പൺ എഐ തങ്ങളുടെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകളായ GPT-4.1, GPT-4.1 മിനി എന്നിവ അവതരിപ്പിച്ചു. ഈ മോഡലുകൾ ഇപ്പോൾ ചാറ്റ്ജിപിടി (ChatGPT) പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. സൗജന്യ, സബ്‌സ്‌ക്രിപ്‌ഷൻ എടുത്ത ഉപയോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കും. ഉപയോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യകതയും നൂതന AI ടൂളുകളുടെ ആവശ്യവും പരിഗണിച്ചാണ് (പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ വികസനത്തിലും സാങ്കേതിക ജോലികളിലും) ഈ നീക്കം. പുതിയ അപ്ഡേറ്റ് അനുസരിച്ച്, ചാറ്റ്ജിപിടി പ്ലസ്, പ്രോ, ടീം പ്ലാനുകളിൽRead More →

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയില്‍ എതിരില്ലാത്ത കുതിപ്പായിരുന്നു ടാറ്റ മോട്ടോഴ്സ് കാഴ്ചവെച്ചിരുന്നത്. എന്നാല്‍, മഹീന്ദ്രയുടെ രണ്ട് ബോണ്‍ ഇലക്‌ട്രിക് മോഡലുകളും എംജിയുടെ വിൻഡ്സർ എന്ന വാഹനവും എത്തിയതോടെ ശരിക്കും ഒരു ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഈ മത്സരത്തെ അതിജീവിക്കുന്നതിനായി ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് ഇലക്‌ട്രിക് മോഡലായി ഹാരിയർ ഇവിയെ കളത്തില്‍ ഇറക്കാനുള്ള നീക്കങ്ങളിലാണ് നിർമാതാക്കള്‍. 2025 ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പ്രദർശനത്തിനെത്തിയ ടാറ്റ ഹാരിയർ ഇവി ജൂണ്‍ മൂന്നിന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ്Read More →

റിസര്‍വ് ബാങ്ക് സ്വര്‍ണ്ണ പണയ വായ്പകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണ വായ്പകള്‍ നല്‍കുന്നതിന് ഏകീകൃത നിയമങ്ങളും ചട്ടങ്ങളും സ്ഥാപിക്കുകയാണ് കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം. സ്വര്‍ണ്ണ പണയ വായ്പ: കരടില്‍ പ്രഖ്യാപിച്ചിട്ടുള്ള മാറ്റങ്ങള്‍വായ്പാ-മൂല്യ അനുപാതം പരിമിതപ്പെടുത്തി: എല്ലാ വായ്പദാതാക്കളോടും (ബാങ്കുകളും എന്‍ബിഎഫ്സികളും) വായ്പാ-മൂല്യ അനുപാതം 75% ആയി പരിമിതപ്പെടുത്താന്‍ കരട് നിര്‍ദ്ദേശിക്കുന്നു. ഇതിനര്‍ത്ഥം, 100 രൂപയുടെ ഈടുള്ള സ്വര്‍ണ്ണാഭരണങ്ങള്‍Read More →

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രക്ക് ഇറക്കി അദാനി

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രക്ക് അദാനി ഗ്രൂപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പരമ്പരാഗത ഇന്ധനമായ പെട്രോളിനും ഡീസലിനും മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി, ഖനന ലോജിസ്റ്റിക്സിനായിട്ടാണ് അദാനി ഗ്രൂപ്പ് ഈ ട്രക്ക് ഉപയോഗിക്കുക എന്നാണ് റിപ്പോ‍ട്ടുകൾ. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രക്ക് ഛത്തീസ്ഗഡിൽ ആണ് പുറത്തിറക്കിയത്. 40 ടൺ വരെ സാധനങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ ട്രക്ക്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് റായ്പൂരിൽ ഫ്ലാഗ് ഓഫ് ചെയ്തു.Read More →