എഐ ഫസ്റ്റ് വീഡിയോ കമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോം ഗൂഗിള്‍ ബീം ഈവര്‍ഷം
എഐ ഫസ്റ്റ് വീഡിയോ കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോം ഗൂഗിള്‍ ബീം ആനുവല്‍ I/O ഡെവലപ്പർ കോണ്‍ഫറൻസില്‍ അവതരിപ്പിച്ച് ഗൂഗിള്‍. 2ഡി വീഡിയോ സ്ട്രീമിനെ 3ഡി വീഡിയോ ആക്കി ഗൂഗിള്‍ ബീം മാറ്റും. ഈ വർഷം അവസാനത്തോടെ എച്ച്‌പിയുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ബീം ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിളിന്റെ സ്റ്റാർലൈൻ സാങ്കേതികവിദ്യയുടെ അടുത്ത അധ്യായം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വിവിധ കോണുകളില്‍ നിന്നുള്ള ആറ് ക്യാമറകളുടെ ഒരു നിരയാണ് GoogleRead More →
