നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച് ബിറ്റ്കോയിൻ. മെയ് 21ന് ജനുവരിയിലെ മുൻ റെക്കോർഡ് ബിറ്റ്കോയിൻ മറികടന്നു. ലോകത്തിലെ ഏറ്റവും മൂല്യവത്തായ ക്രിപ്‌റ്റോകറൻസി 2% ഉയർന്ന് $108,955 ഡോളറിലാണ് അവസാനമായി വ്യാപാരം നടന്നത്. കോയിൻ മെട്രിക്സിൽ നിന്നുള്ള ഡാറ്റ പ്രകാരം ഇത് $109,857 ഡോളറിന്റെ ഉയർന്ന നിലയിലെത്തിയതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. വിശാലമായ വിപണി വികാരം മെച്ചപ്പെടുന്നതിനിടയിലാണ് ഈ കുതിപ്പ്. സാങ്കേതികവിദ്യയിൽ ഏറെ പ്രാധാന്യമുള്ള നാസ്ഡാക്ക് സൂചികയും ഏപ്രിലിലെ ഏറ്റവും താഴ്ന്ന നിലയേക്കാൾRead More →

പ്രോസ്റ്റാം ഇൻഫോ സിസ്റ്റംസിന്റെ ഇനിഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) മെയ് 27 മുതൽ 29 വരെ നടക്കും. ഐ പി ഒ വില 95-105 രൂപയാണ്. 142 ഓഹരികൾ ഉൾപ്പെട്ടതാണ് ഒരു ലോട്ട്. ജൂൺ 3ന് കമ്പനിയുടെ ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. 168 കോടി രൂപയാണ് ഐപിഒ വഴി പ്രോസ്റ്റാം ഇൻഫോ സമാഹരിക്കുന്നത്. പൂർണ്ണമായും പുതിയ ഓഹരികളുടെ വിൽപ്പനയാണ് കമ്പനി നടത്തുന്നത്. ഐപിഒ വഴി സമാഹരിക്കുന്ന തുകയിൽRead More →

യുപിഐ ഇടപാടുകൾക്ക് ഇനി ഡിസ്‌കൗണ്ട്‌ ; പുതിയ സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വിപ്ലവ തീരുമാനങ്ങളില്‍ ഒന്നായിരുന്നു യുപിഐ. ഇന്തയയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് യുപിഐ നല്‍കുന്ന സംഭാവന ചെറുതല്ല. ഇന്ത്യയുടെ യുപിഐ പെയ്‌മെന്റ് സിസ്റ്റം ഇന്നു പല വിദേശ രാജ്യങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. യുപിഐ പെയ്‌മെന്റുകള്‍ക്ക് സര്‍വീസ് നിരക്കു ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂങ്ങള്‍ കുറച്ചു നാളുകളായി വിപണികളില്‍ അലയടിക്കുന്നുണ്ട്. എന്നാല്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് കിഴിവ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് പുതിയ വിവരം. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരംRead More →

കൊച്ചി: ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്യുവല്‍ സ്റ്റേഷനുമായി കൊച്ചി മെട്രോ. കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം ബിപിസിഎല്ലുമായി ചേര്‍ന്ന് തുടക്കമിട്ട ആത്യാധുനിക ഫ്യുവല്‍ സ്റ്റേഷനില്‍ ഡീസലിനും പെട്രോളിനും പുറമെ ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാം. സിഎന്‍ജി, നൈട്രജന്‍ ഫില്ലിംഗിനുള്ള സൗകര്യവും ഉടനെ ഏര്‍പ്പെടുത്തും. അഞ്ച് മള്‍ട്ടി പ്രോഡക്ട് ഡിസ്‌പെന്‍സേഴ്‌സാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയം 25 വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഫ്യൂവല്‍സ്റ്റേഷനോടനുബന്ധിച്ച് വാണിജ്യ സമുച്ചയം, ഫുഡ് കോര്‍ട്ട്,Read More →

കൊച്ചി: സംസ്ഥാനത്തെ ബിയർ ഉപയോഗം കുറയുന്നതായി കണക്ക് സൂചിപ്പിക്കുന്നു. ആവശ്യക്കാരേറെയും വീര്യം കൂടിയ ‘ഹോട്ട്’ മദ്യങ്ങൾക്കാണെന്നും ബിവറേജസ് കോർപ്പറേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഉത്സവകാലങ്ങളിലും പുതിയ റെക്കോർഡുകൾ ഇട്ടും മറ്റും വർദ്ധിക്കുന്ന സംസ്ഥാനത്തെ മദ്യ വിൽപന വർദ്ധിക്കുന്നതിനിടെയാണ് ബിയർ ഉപയോഗം കുത്തനെ കുറയുന്നത്.2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. കണക്കുകള്‍ പ്രകാരം ബാർ, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എന്നിവ ചേർത്തുള്ള ബിയര്‍Read More →