കറൻസി നോട്ട് അച്ചടിക്കാൻ റിസർവ് ബാങ്ക് ചെലവിട്ട പണത്തിൽ വൻ വർധന
ന്യൂഡൽഹി: കറൻസി അച്ചടിക്കാനുള്ള ചെലവിൽ ഒരു വർഷത്തിനിടെ 25% വർധനയുണ്ടായി എന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2023–24ൽ 5,101 കോടി രൂപയായിരുന്ന ചെലവ് കഴിഞ്ഞ വർഷം 6,373 കോടിയായി. വിനിമയത്തിലുള്ള കറൻസികളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 6 ശതമാനവും മൂല്യത്തിൽ 5.6 ശതമാനവും വർധനയുണ്ടായി. 15,507 കോടി കറൻസി നോട്ടുകളും 13,712 കോടി നാണയങ്ങളുമാണ് രാജ്യത്തുള്ളത്. ഇവയുടെ മൂല്യം യഥാക്രമം 36.88 ലക്ഷം കോടി രൂപയും 36,589Read More →



