മുംബൈ: സൈഡസിന്റെ പുകവലി നിര്‍ത്താനുള്ള മരുന്നിന് കാനഡ അനുമതി നല്‍കിയില്ല. മറ്റ് ഫാര്‍മ കമ്പനികള്‍ക്കൊപ്പം സൈഡസും ഓഹരി വിപണിയില്‍ തണുപ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. എങ്കിലും നേരിയ വര്‍ധനവോടെ 944.90 രൂപയിലെത്താന്‍ ഓഹരിയ്ക്കായിട്ടുണ്ട്. കമ്പനിയുടെ അഹമ്മദാബാദ് ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന വാരെനിക്ലൈനിനാണ് കാനഡ ഹെല്‍ത്തിന്റെ എന്‍ഒസി (നോണ്‍ കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ്)ലഭ്യമായത്. പുകവലി നിര്‍ത്തുന്നതിനുപയോഗിക്കുന്ന മരുന്നാണിത്. അതേസമയം കമ്പനിയുടെ സെലിക്കോക്‌സിബ് ക്യാപ്‌സൂളിന് യുഎസ് റെഗുലേറ്ററുടെ അനുമതി ലഭ്യമായിട്ടുണ്ട്. ഓഗസ്റ്റ് 12 ന് നടക്കുന്ന സൈഡസിന്റെRead More →

മുംബൈ: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) യ്ക്ക് ഒരുങ്ങുന്ന ടാറ്റ കാപിറ്റല്‍ നിക്ഷേപക സ്ഥാപനങ്ങളെ ആകര്‍ഷിക്കാനുള്ള റോഡ് ഷോ തുടങ്ങി. 17,000 കോടി രൂപയാണ് കമ്പനി പ്രാഥമികവിപണിയില്‍ നിന്നും സമാഹരിക്കുക. അപ്‌ഡേറ്റഡ് കരട് രേഖകള്‍ ഇതിനായി കമ്പനി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കമ്പനിയുടെ വൈവിധ്യമാര്‍ന്ന വായ്പാ പോര്‍ട്ട്ഫോളിയോ, ടാറ്റ ബ്രാന്‍ഡിന്റെ പാരമ്പര്യം, ഡിജിറ്റല്‍ പരിവര്‍ത്തനത്തിലുള്ള ശ്രദ്ധ എന്നിവ വിദേശ, ആഭ്യന്തര നിക്ഷേപകരെRead More →

മുംബൈ: ആഭ്യന്തര സ്വകാര്യ ഇക്വിറ്റി ഫണ്ട് മാനേജരായ ഐസിഐസിഐ വെഞ്ച്വര്‍, ഇപാക്ക് ഡ്യൂറബിള്‍ ലിമിറ്റഡിലെ ശേഷിക്കുന്ന ഓഹരികള്‍ വിറ്റഴിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് നിര്‍മ്മാതാക്കള്‍ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചതാണിത്. മാര്‍ച്ച് 24 നും ജൂലൈ 31 നും ഇടയില്‍ നടന്ന ഓപ്പണ്‍ മാര്‍ക്കറ്റ് ട്രേഡുകളിലൂടെ 3.79 ശതമാനം അഥവാ 36.38 ലക്ഷം ഓഹരികളാണ് കമ്പനി വിറ്റഴിച്ചത്. ഇത് ഏകദേശം 132 കോടി രൂപയുടേതാണ്. നടപ്പ് വര്‍ഷത്തില്‍ ഇപാക്ക് സ്റ്റോക്ക് 30 ശതമാനംRead More →

മുംബൈ: ഡോളറിനെതിരെ 3 പൈസ നേട്ടത്തില്‍ 87.69 നിരക്കില്‍ ഇന്ത്യന്‍ രൂപ ക്ലോസ് ചെയ്തു. ദുര്‍ബലമായ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ ഇന്‍ഡെക്‌സ് ഇടിഞ്ഞതും രൂപയ്ക്ക് കരുത്തേകി. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോ നിരക്ക് നിലനിര്‍ത്തിയതും തുണയായി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 87.69 നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 87.67-87.77 നിരക്കിലേയ്ക്ക് മെച്ചപ്പെട്ടെങ്കിലും 87.69 നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചു. ബുധനാഴ്ച രൂപ ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയായRead More →

മുംബൈ: 5624 കോടി രൂപയുടെ ബ്ലോക്ക് ഡീല്‍ നടന്നതിന് പിന്നാലെ ഫുഡ് ഡെലിവറി പ്രമുഖരായ എറ്റേര്‍ണലിന്റെ ഓഹരി 298.75 രൂപയില്‍ ക്ലോസ് ചെയ്തു. ഇത് മുന്‍ ക്ലോസിംഗിന് ഏതാണ്ട് സമാനമാണ്. 293 രൂപ നിരക്കില്‍ ഏതാണ്ട് 9.2 കോടി ഓഹരികള്‍ അഥവാ 1.99 ശതമാനം പങ്കാളിത്തമാണ് ബ്ലോക്ക് ഡീലില്‍ കൈമാറിയത്. രണ്ട് ശതമാനം ഡിസ്‌ക്കൗണ്ട് നിരക്കിലായിരുന്നു ഇടപാട്. ആലിബാബയുടെ പിന്തുണയുള്ള ആന്റ്ഫിന്‍ സിംഗപ്പൂര്‍ ഹോള്‍ഡിംഗാണ് ഓഹരി വിറ്റതെന്ന് അറിയുന്നു. ഇതോടെRead More →