മുംബൈ: ഇന്ത്യയില ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) വേതന വര്‍ദ്ധനയ്്‌ക്കൊരുങ്ങുന്നു. 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തിരുമാനിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ കമ്പനിയുടെ പ്രധാന കോര്‍പറേറ്റ് പ്രവര്‍ത്തനമാണിത്. കമ്പനിയിലെ 80 ശതമാനം വരുന്ന ജീവനക്കാര്‍ക്കും വേതനവര്‍ദ്ധനവ് ലഭ്യമാകുമെന്ന് കരുതപ്പെടുന്നു. കമ്പനിയിലെ ജൂനിയര്‍ ലെവല്‍ തൊട്ട് മിഡ് ലെവലിലുള്ള ജീവനക്കാര്‍ക്കായിരിക്കും നടപടി ഗുണം ചെയ്യുക. സി3എ ഗ്രേഡ് തൊട്ട് വേതനവര്‍ദ്ധനവ് നടപ്പാക്കുമെന്ന് കമ്പനി ജീവനക്കാര്‍ക്കയച്ച ഇ മെയിലില്‍Read More →

മുംബൈ: ഇന്ത്യയും അമേരിക്കയും കുറഞ്ഞ ലാഭ്യസാധ്യതയുള്ള ഇക്വിറ്റി വിപണികളായി മാറിയെന്ന് ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ ലാഭസാധ്യത 4.1 ശതമാനമായപ്പോള്‍ യുഎസിന്റെത് 3.1 ശതമാനമായി കുറഞ്ഞു. ഉയര്‍ന്ന വാല്വേഷനാണ് ലാഭസാധ്യത കുറയ്ക്കുന്ന പ്രധാന ഘടകം. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ സെലക്ടീവാണെന്നും ലാഭകരമായ മേഖലകളില്‍ മാത്രമേ നിക്ഷേപം നടത്തുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ഇന്ത്യയുടെ വില-ലാഭ അനുപാതം (PE ratio) 24.6 ആയി ഉയര്‍ന്നപ്പോള്‍ യുഎസിന്റേത് 27 ആണ്. അതേസമയം റിട്ടേണ്‍Read More →

മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2210.44 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം അധികമാണ്. വരുമാനം 10 ശതമാനം ഉയര്‍ന്ന് 13133.35 കോടി രൂപയായി. 1.11 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വില്‍പന നടത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1 ശതമാനം കൂടുതല്‍. ഇരുചക്രവാഹന വില്‍പന 9.49 ലക്ഷം യൂണിറ്റില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ വാണിജ്യവാഹന വില്‍പനRead More →

മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) തയ്യാറെടുക്കുന്ന ജെഎസ്ഡബ്ല്യു സിമന്റിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 12 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറഞ്ഞു. 139-147 ഓഹരി വില നിശ്ചയിച്ചിരിക്കുന്ന ഐപിഒ സബ്‌സ്‌ക്രിപ്ഷനായി തുറക്കുന്നത് ഓഗസ്റ്റ് 7 നാണ്. 2009 ല്‍ ഇന്ത്യയുടെ തെക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജെഎസ്ഡബ്ല്യു സിമന്റ്, ഇന്ത്യയില്‍ ഏഴ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്ഥാപിത ഗ്രൈന്‍ഡിംഗ് ശേഷി 20.60 എംഎംടിപിഎയില്‍ നിന്ന് 40.85 എംഎംടിപിഎ ആയും സ്ഥാപിതRead More →

മുംബൈ: ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5948 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം അധികമാണ്. പ്രവര്‍ത്തന വരുമാനം 28 ശതമാനം ഉയര്‍ന്ന് 49463 കോടി രൂപയായി. കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍ ബെയ്‌സ് 21.3 ശതമാനം ഉയര്‍ന്ന് 3.9 ദശലക്ഷമായപ്പോള്‍ പോസ്റ്റ് പെയ്്ഡ് ഉപഭോക്താക്കളുടെ എണ്ണം 0.7 ദശലക്ഷം വര്‍ദ്ധിച്ചു. മൊബൈല്‍ ഡാറ്റ ഉപയോഗം 21.6 ശതമാനത്തിന്റെRead More →