, ,

സൈഡസിന്റെ പുകവലി നിര്‍ത്താനുള്ള മരുന്നിന് ഹെല്‍ത്ത് കാനഡയുടെ എന്‍ഒസി

മുംബൈ: സൈഡസിന്റെ പുകവലി നിര്‍ത്താനുള്ള മരുന്നിന് കാനഡ അനുമതി നല്‍കിയില്ല. മറ്റ് ഫാര്‍മ കമ്പനികള്‍ക്കൊപ്പം സൈഡസും ഓഹരി വിപണിയില്‍ തണുപ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. എങ്കിലും നേരിയ വര്‍ധനവോടെ 944.90 രൂപയിലെത്താന്‍ ഓഹരിയ്ക്കായിട്ടുണ്ട്. കമ്പനിയുടെ അഹമ്മദാബാദ് ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന വാരെനിക്ലൈനിനാണ് കാനഡ ഹെല്‍ത്തിന്റെ എന്‍ഒസി (നോണ്‍ കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ്)ലഭ്യമായത്. പുകവലി നിര്‍ത്തുന്നതിനുപയോഗിക്കുന്ന മരുന്നാണിത്. അതേസമയം കമ്പനിയുടെ സെലിക്കോക്‌സിബ് ക്യാപ്‌സൂളിന് യുഎസ് റെഗുലേറ്ററുടെ അനുമതി ലഭ്യമായിട്ടുണ്ട്. ഓഗസ്റ്റ് 12 ന് നടക്കുന്ന സൈഡസിന്റെ  ബോഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ജൂണ്‍…

മുംബൈ: സൈഡസിന്റെ പുകവലി നിര്‍ത്താനുള്ള മരുന്നിന് കാനഡ അനുമതി നല്‍കിയില്ല. മറ്റ് ഫാര്‍മ കമ്പനികള്‍ക്കൊപ്പം സൈഡസും ഓഹരി വിപണിയില്‍ തണുപ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.

എങ്കിലും നേരിയ വര്‍ധനവോടെ 944.90 രൂപയിലെത്താന്‍ ഓഹരിയ്ക്കായിട്ടുണ്ട്. കമ്പനിയുടെ അഹമ്മദാബാദ് ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന വാരെനിക്ലൈനിനാണ് കാനഡ ഹെല്‍ത്തിന്റെ എന്‍ഒസി (നോണ്‍ കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ്)ലഭ്യമായത്. പുകവലി നിര്‍ത്തുന്നതിനുപയോഗിക്കുന്ന മരുന്നാണിത്.

അതേസമയം കമ്പനിയുടെ സെലിക്കോക്‌സിബ് ക്യാപ്‌സൂളിന് യുഎസ് റെഗുലേറ്ററുടെ അനുമതി ലഭ്യമായിട്ടുണ്ട്. ഓഗസ്റ്റ് 12 ന് നടക്കുന്ന സൈഡസിന്റെ  ബോഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ജൂണ്‍ പാദ പ്രവര്‍ത്തനഫലങ്ങള്‍ യോഗം പരിശോധിക്കും.

കഴിഞ്ഞമാസത്തില്‍ കമ്പനി ആംപ്ലിറ്റിയൂഡ് സര്‍ജിക്കലിനെ ഏറ്റെടുത്തിരുന്നു. നിലവില്‍ കമ്പനി ഓഹരി 52 ആഴ്ച ഉയരമായ 1323.90 രൂപയേക്കാള്‍ 28.85 ശതമാനം താഴെയാണുള്ളത്. അതേസമയം 52 ആഴ്ചയിലെ താഴ്ചയായ 797 രൂപയേക്കാള്‍ 18.19 ശതമാനം ഉയരത്തിലാണ്.

94787.24 കോടി രൂപയാണ് വിപണി മൂല്യം. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഓഹരി 246 ശതമാനം ഇടിഞ്ഞു. 

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports