കൊച്ചി: കേരളം ആസ്ഥാനമായ സ്വര്‍ണ്ണ വായ്പ സ്ഥാപനം മുത്തൂറ്റ് ഫിനാന്‍സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2046 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനം കൂടുതലാണിത്. 1079 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ അറ്റാദായം. വരുമാനം 54 ശതമാനം ഉയര്‍ന്ന് 5703 കോടി രൂപയായപ്പോള്‍ സ്റ്റാന്റലോണ്‍ വായ്പ ആസ്തി 42 ശതമാനമുയര്‍ന്ന് 1.2 ലക്ഷം കോടി രൂപയുടേതായി. സ്വര്‍ണ്ണവില ഉയര്‍ന്നതാണ് കമ്പനിയെ തുണച്ചത്. ഇത് കൊളാറ്ററല്‍ മൂല്യംRead More →

ന്യൂഡല്‍ഹി: ഫണ്ട് വകമാറ്റിയതിനും വ്യാജരേഖ ചമച്ചതിനും ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പ് ലിമിറ്റഡിന്റെ മുന്‍ സിഎംഡി കപില്‍ വാധവാന്‍, മുന്‍ ഡയറക്ടര്‍ ധീരജ് വാധവാന്‍, മറ്റ് നാല് പേര്‍ എന്നിവരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളില്‍ നിന്ന് അഞ്ച് വര്‍ഷം വരെ വിലക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തീരുമാനിച്ചു. 120 കോടി രൂപ പിഴയടക്കാനും ഇവര്‍ ബാധ്യസ്ഥരാണ്. ഏതെങ്കിലും ലിസ്റ്റഡ് കമ്പനിയുടെ പ്രധാന സ്ഥാനങ്ങള്‍ അഞ്ച് വര്‍ഷത്തേയ്ക്ക്Read More →

മുംബൈ: മോശം ഒന്നാംപാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പ്രജ് ഇന്‍ഡസ്ട്രീസ്  ടിറ്റഗഡ് റെയില്‍ സിസ്റ്റംസ്  ഓഹരികള്‍ ചൊവ്വാഴ്ച സമ്മിശ്ര പ്രകടനം നടത്തി. പ്രജ് ഇന്‍ഡസ്ട്രീസ്പ്രജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഏകദേശം 9% ഇടിഞ്ഞ് രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കമ്പനിയുടെ സംയോജിത നികുതിയ്ക്ക് ശേഷമുള്ള ലാഭം ആദ്യ പാദത്തില്‍ 94% ഇടിഞ്ഞ് 5.34 കോടി രൂപയായിരുന്നു. വരുമാനം 699 കോടി രൂപയില്‍ നിന്നും 640 കോടി രൂപയായി കുറഞ്ഞു. ഇബിറ്റRead More →

മുംബൈ: ഔഫിസ് സ്‌പേസ് സൊല്യൂഷന്‍സ് ഒന്നാംപാദ അറ്റാദായം  233% വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് 10 കോടി രൂപയായി. മാത്രമല്ല 335 കോടി രൂപയുടെ ശക്തമായ പ്രവര്‍ത്തന വരുമാനവും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 30% വളര്‍ച്ചയാണ്. എബിറ്റ മാര്‍ജിന്‍ 37.8% ആണ്. എന്റര്‍പ്രൈസ് ക്ലയന്റുകള്‍, അനുബന്ധ സേവനങ്ങള്‍, പ്രവര്‍ത്തന കാര്യക്ഷമത എന്നിവയാണ് മികച്ച പ്രകടനത്തിന് പിന്നിലെന്ന് കമ്പനി പറയുന്നു. പ്രവര്‍ത്തനപരമായി, മുന്നേറ്റം ശക്തമായി തുടരുന്നു. സീറ്റ് ശേഷിയിലെ വര്‍ഷം തോറുംRead More →

മുംബൈ: ഹിന്‍ഡാല്‍കോ ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4004 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30  ശതമാനം കൂടുതലാണിത്. വില്‍പന അളവുകള്‍ വര്‍ദ്ധിച്ചത് വിലയിടിവിന്റെ ആഘാതത്തെ പ്രതിരോധിക്കുകയായിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയുടെ ഇബിറ്റ 8.5 ശതമാനമുയര്‍ന്ന് 8673 കോടി രൂപയായപ്പോള്‍ വരുമാനം 13 ശതമാനമുയര്‍ന്ന് 64232 കോടി രൂപ. ഇന്ത്യ ബിസിനസിന്റെ മികച്ച പ്രകടനവും കമ്പനിയുടെ യുഎസ് സബ്‌സിഡിയറിയായ നൊവെയ്ല്‍സിന്റെ പ്രകടനത്തിലെ വീണ്ടെടുപ്പുമാണ് മികച്ചRead More →