Category: Head Line Stories

October 28, 2024 0

വിദേശത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്യാവുന്ന പുതിയ ഫീച്ചറുമായി സ്വി​ഗ്ഗി

By BizNews

ബെംഗളൂരു: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ സംവിധാനമൊരുക്കുന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ഗി​ൻ എ​ന്ന പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച് മുൻനിര ഭ​ക്ഷ​ണ വി​ത​ര​ണ…

October 28, 2024 0

യെസ് ബാങ്കിന് അറ്റാദായത്തിൽ മികച്ച വളർച്ച

By BizNews

മുംബൈ: ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷത്തിന്റെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ മികച്ച അറ്റാദായ വളർച്ചയുമായി യെസ് ബാങ്ക്. സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 145.6 ശ​​​ത​​​മാ​​​നം വർധനയോടെ…

October 28, 2024 0

ശക്തികാന്ത ദാസ് വീണ്ടും ആഗോള തലത്തിൽ മികച്ച സെൻട്രൽ ബാങ്കർ

By BizNews

മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിനെ തുടർച്ചയായി രണ്ടാം തവണയും ആഗോള തലത്തിൽ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത് യുഎസ് ആസ്ഥാനമായ ഗ്ലോബൽ ഫിനാൻസ് മാഗസിൻ. ആഗോള സാമ്പത്തിക…

October 26, 2024 0

ദീപാവലി വിപണിയിൽ കുതിച്ച് ഭക്ഷ്യ എണ്ണ വില

By BizNews

രാജ്യത്ത് ഭക്ഷ്യ എണ്ണ വില കുതിച്ചുയരുന്നു. പാം ഓയിൽ വില കഴിഞ്ഞ ഒരു മാസത്തിനിടെ 37% ആണ് വർധിച്ചത്. ഇത് രാജ്യത്തെ അടുക്കള ബജറ്റിനെ സാരമായി ബാധിക്കും.…

October 26, 2024 0

ഫോസിൽ ഇന്ധന ഉപഭോ​ഗത്തിൽ ചൈനയെ മറികടന്ന് യുഎസ്

By BizNews

യുഎസ് ചൈനയേക്കാൾ കൂടുതൽ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നതായി കണക്കുകൾ. ഈ വർഷം വൈദ്യുതോല്പാദനത്തിനായി കൂടുതൽ പ്രകൃതി വാതകം ഉപയോഗിച്ചതാണ് കാരണം. ലോകത്തിൽ ഏറ്റവുമധികം കാർബൺ ബഹിർഗമനം നടത്തുന്ന…