സെമികണ്ടക്ടര്‍ റോഡ്മാപ്പ് തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍, 2030 ഓടെ 7 നാനോമീറ്റര്‍ ചിപ്പ് നിര്‍മ്മിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: നൂതനമായ 7-നാനോമീറ്റര്‍ (എന്‍എം) ചിപ്പുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള റോഡ്മാപ്പ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ ചിപ്പ് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഐബിഎം, ബെല്‍ജിയം ആസ്ഥാനമായുള്ള ഐഎംഇസി തുടങ്ങിയ ആഗോള സാങ്കേതിക കമ്പനികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവെന്നും ഒരു ആഭ്യന്തര ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ഐബിഎം തയ്യാറായതായും റിപ്പോര്‍ട്ട് പറയുന്നു. പാക്കേജിംഗ്, ലോജിക്, ഡിസൈന്‍, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വൈദഗ്ദ്ധ്യം നല്‍കുന്ന ഒരു മുന്‍ നിരRead More →

വന്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: വിഷന്‍ 2027 എന്ന പേരില്‍ വന്‍ അടിസ്ഥാന സൗകര്യ  വികസന പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണ് ഇന്ത്യ. സ്വതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ ഒരു വികസിത രാഷ്ട്രമായി മാറുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒന്നിലധികം സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകുന്ന, വ്യവസായങ്ങളെ പരിവര്‍ത്തന വിധേയമാക്കുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. 50,000 കിലോമീറ്റര്‍ അതിവേഗ ഹൈവേ, ബുള്ളറ്റ് ട്രെയിന്‍, കപ്പല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍, പുതിയ തുറമുഖങ്ങള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു. അടുത്ത 10-12 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കപ്പെടുന്നRead More →

കുരുമുളക് കൃഷിയിൽ കേരളത്തിന് കാലിടറുന്നു

കൊച്ചി: വിപണിയില്‍ വില ഉയരുമ്പോഴും കേരളത്തില്‍ കുരുമുളക് ഉത്പാദനം കുത്തനെ ഇടിയുന്നു. കാലാവസ്ഥയിലെ അസാധാരണമായ ചാഞ്ചാട്ടവും ഉയർന്ന കൂലിച്ചെലവും വിലയിലെ അസ്ഥിരതയുമാണ് കർഷകരെ കുരുമുളക് കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഏലം വില കുതിച്ചുയർന്നതോടെ കർഷകർ കുരുമുളക് കൃഷിയില്‍ നിന്ന് പിന്മാറുന്നതും തിരിച്ചടിയാണ്. അതേസമയം കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, നോർത്ത് ഈസ്‌റ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കുരുമുളക് കൃഷി വ്യാപിക്കുകയാണ്. രാജ്യത്ത് കുരുമുളക് ഉത്പാദനത്തില്‍ കർണാടകത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം.Read More →

സെമികണ്ടക്ടര്‍ രംഗത്ത് സംസ്ഥാനത്തിന്‍റെ സാധ്യതകള്‍ അവതരിപ്പിച്ച്സെമികോണ്‍ ഇന്ത്യയില്‍ കേരള ഐടി സംഘം

. ആഗോള സെമി കണ്ടക്ടര്‍ വിതരണ ശൃംഖലയില്‍ ഇന്ത്യയെ വിശ്വസ്ത പങ്കാളിയാക്കുക എന്നതായിരുന്നു നാലാം പതിപ്പിന്‍റെ ലക്ഷ്യം തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സെമി കണ്ടക്ടര്‍ കേന്ദ്രമായി സംസ്ഥാനത്തെ ഉയര്‍ത്താനുള്ള സാധ്യതകള്‍ അവതരിപ്പിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ‘സെമികോണ്‍ ഇന്ത്യ 2025 കോണ്‍ക്ലേവില്‍’ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഐടി പ്രതിനിധി സംഘം. മേഖലയിലെ നവീകരണവും പ്രാഗത്ഭ്യവും തന്ത്രപരമായ സഹകരണങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ സംസ്ഥാനത്തിനുള്ള ആഭിമുഖ്യം സംഘം പ്രകടിപ്പിച്ചു. ആഗോള സെമി കണ്ടക്ടര്‍ വിതരണ ശൃംഖലയില്‍Read More →

വേഗത്തിലുള്ള രജിസ്‌ട്രേഷന്‍, ഏഴ് ദിവസത്തെ റീഫണ്ട് വിന്‍ഡോ എന്നിവയ്ക്ക് ജിഎസ്ടി കൗണ്‍സിലിന്റ അനുമതി

ന്യൂഡല്‍ഹി: ചെറുകിട ബിസിനസുകളെ സംബന്ധിക്കുന്ന നിരവധി പരിഷ്‌ക്കാരങ്ങള്‍ക്കാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ ബുധനാഴ്ച അനുമതി നല്‍കിയത്. റിസ്‌ക്കില്ലാത്ത ബിസിനസുകളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ മൂന്ന് ദിവസമായി കുറയ്ക്കുക, മുന്‍കൂട്ടി തയ്യാരാക്കിയ ജിഎസ്ടി റിട്ടേണ്‍ ഫോം നടപ്പിലാക്കുന്ന കാര്യം പരിശോധിക്കുക, തുണിത്തരങ്ങള്‍, കെമിക്കല്‍, വളങ്ങള്‍, ഫാര്‍മ മേഖലകള്‍ക്കുള്ള റീഫണ്ട് ഏഴ് ദിവസത്തിലേയ്ക്ക് ചുരുക്കുക എന്നിവയ്ക്കാണ് കൗണ്‍സില്‍ അനുമതി നല്‍കിയത്. ഐടിഇഎസ് സ്ഥാപനങ്ങള്‍, ആഗോള ശേഷി കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടനിലക്കാര്‍ക്ക് ഇന്‍പുട്ട്Read More →