സ്വര്‍ണാഭരണ മേഖലയില്‍ഗോള്‍ഡിസ്- ജുവല്‍ ഒഫ് ടൈം പുരസ്‌കാരം
കൊച്ചി: സ്വര്‍ണാഭരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഗോള്‍ഡിസ്- ജുവല്‍ ഓഫ് ടൈം പുരസ്‌ക്കാരം ഏര്‍പ്പെടുത്തി ഡയമണ്ട് ആഭരണ നിര്‍മാതാക്കളായ ഗോള്‍ഡന്‍ കാരറ്റ്. മുംബൈയില്‍ നടന്ന ഇന്ത്യാ ഇന്റര്‍നാഷണല്‍ ജൂവലറി ഷോയിലെ ജൂവലറി ഡിസൈനര്‍ ആന്റ് ആര്‍ട്ടിസാന്‍ ഫോറത്തിലാണ് ഗോള്‍ഡന്‍ ക്യാരറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കരകൗശലക്കാര്‍, ബ്രാന്‍ഡ് മാനെജര്‍മാര്‍, ഡയറക്ടര്‍മാര്‍, സ്ഥാപകര്‍ ഉള്‍പ്പെടെ സ്വര്‍ണാഭരണ മേഖലയിലുള്ള ആര്‍ക്കും ഈ പുരസ്‌കാരത്തിനായി അപേക്ഷിക്കാം. പ്രഥമ പുരസ്‌കാരം വാമന്‍ ഹരി പേതെRead More →





