വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതര വീഴ്ച; കേരളത്തോട് മാപ്പ് പറയണം- വി.ഡി. സതീശൻ

തിരുവനന്തപുരം: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവതരവും ഗുരുതരമായ വീഴ്ചയുമാണെന്ന് മുഖ‍്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ പാരമ്പര്യത്തിനും വി.സി പദവിയുടെ അന്തസിനും നിരക്കാത്ത നടപടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കേരളീയ പൊതുസമൂഹം വലിയ ആദരവോടെയാണ് വൈസ് ചാൻസലർ പദവിയെ കാണുന്നത്. എന്നാൽ, ആ പാരമ്പര്യത്തെയും അന്തസിനെയും പൂർണ്ണമായിRead More →

ട്രാഫിക് നിയമലംഘനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി

കോഴിക്കോട്: ദേശീയപാതയിൽ കോഴിക്കോട് പന്തീരാങ്കാവിനടുത്ത് ട്രാഫിക് നിയമലംഘനം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂനിറ്റിലെ കെ.എസ് 600 സൂപ്പർഫാസ്റ്റ് ബസ് ജൂൺ മൂന്നിന് നെയ്യാറ്റിൻകര നിന്നും കണ്ണൂരിലേക്ക് സർവിസ് നടത്തവേ കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് സർവിസ് തുടർന്ന വിവരം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സംഭവത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ബന്ധപ്പെട്ട ബസിലെ ജീവനക്കാരുടെ ഭാഗത്ത്Read More →

ഷിഗല്ലെ ഭീതിയിൽ കേരളം; ഒറ്റ ദിവസം എട്ടുപേർക്ക് രോഗബാധ

പാ​ല​ക്കാ​ട്: മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ സം​സ്ഥാ​നം സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ൽ. വൈ​റ​ൽ പ​നി മു​ത​ൽ ഷി​ഗ​ല്ലെ വ​രെ​യു​ള്ള രോ​ഗ​ങ്ങ​ൾ പി​ടി​മു​റു​ക്കു​ക​യാ​ണ്. ആ​ശ​ങ്ക​യു​യ​​ർ​ത്തു​ന്ന​താ​ണ് ഷി​ഗ​ല്ലെ​യു​ടെ വ്യാ​പ​നം. ജൂ​ണി​ൽ എ​ട്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ 18 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ൾ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച മാ​ത്രം എ​ട്ടു​പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 93 പേ​ർ​ക്കാ​ണ് ഷി​ഗ​ല്ലെ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് മ​ര​ണ​വും ഉ​ണ്ടാ​യി. 70 പേ​ർ​ക്ക് രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്നു​ണ്ട്. ഷി​ഗ​ല്ലെ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​യാ​ണി​ത്.Read More →

ശബരിമല: പത്ത് വർഷത്തെ വഴിപാട് രേഖകൾ ഹാജരാക്കണം- ഹൈകോടതി

കൊച്ചി: ശബരിമലയിലെ കഴിഞ്ഞ പത്ത് വർഷത്തെ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണമെന്ന് ഹൈകോടതി. ശബരിമലയിൽ ബില്ലോ വൗച്ചറോ കൂടാതെ നിത്യപൂജ സാധനങ്ങൾ കൈപ്പറ്റുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവ്. അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതി ഹോമം തുടങ്ങിയ വഴിപാടുകൾ സംബന്ധിച്ച രേഖകളും സുനിൽ സ്വാമിയെന്ന സുനിൽ കുമാറോ മറ്റ്Read More →

തലസ്ഥാനത്ത് വധശ്രമകേസ് പ്രതി ബി.ജെ.പി കൗൺസിലർ സുഗതനെ പിടികൂടുന്നതിനിടെ നാടകീയ രംഗങ്ങൾ; ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ്

തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായ വാഴോട്ട്കോണം ബി.ജെ.പി വാർഡ് കൗൺസിലർ സുഗതനെ പൊലീസ് സാഹസികമായി പിടികൂടി. ഒളിവിലായിരുന്ന സുഗതനെ പിടികൂടാൻ വട്ടിയൂർക്കാവ് വാഴോട്ട്കോണത്ത് എത്തിയ പൊലീസ് സംഘത്തെ സുഗതനും അനുയായികളും ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചതോടെ അറസ്റ്റ് നാടകീയരംഗങ്ങളിലേക്ക് വഴി മാറി. ആക്രമണത്തിൽ വട്ടിയൂർക്കാവ് സി.ഐ വിപിൻ, എസ്.ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയെും ആശുപത്രിയിൽ പ്രവശേപ്പിച്ചു. സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടി വെച്ചാണ് പ്രതിയെ പിടികൂടാനായത്. പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ്Read More →