മാറ്റമില്ലാതെ വിപണി, നിഫ്റ്റി 19340 ലെവലില്‍

മുംബൈ: പ്രതിമാസ എഫ് & ഒ കാലഹരണത്തിന് മുന്നോടിയായി ഇന്ത്യന്‍ ഇക്വിറ്റി വിപണി നേട്ടത്തിലായി. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അസ്ഥിരമായ സെഷനുകളില്‍ സൂചികകള്‍ പോസിറ്റീവ് ക്ലോസിംഗ് നടത്തുന്നത്. സെന്‍സെക്‌സ് 11.43 പോയിന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 65087.25 ലെവലിലും നിഫ്റ്റി 4.80 പോയിന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 19347.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മികച്ച നേട്ടത്തോടെ തുടങ്ങിയെങ്കിലും അവസാന മണിക്കൂറിലെ വില്‍പന സമ്മര്‍ദ്ദമാണ് വിപണിയെ തിരുത്തലിന്Read More →

സ്വർണവില തിരിച്ചുകയറുന്നു, ഇന്ന് പവന് 240 രൂപ കൂടി

കൊച്ചി: രണ്ടാഴ്ച മുമ്പ് പവന് 43,280 വരെ താഴ്ന്ന സ്വർണ വില പതിയെ തിരിച്ചു കയറുന്നു. ഇന്ന് 240 രൂപ കൂടിയതോടെ പവൻ വീണ്ടും 44,000 തൊട്ടു. ഗ്രാമിന് 5500 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. ആഗസ്റ്റ് ഒന്നിന് 44,320 രൂപയായിരുന്നു സ്വർണത്തിന് ഉണ്ടായിരുന്നത്്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയും അതായിരുന്നു. തുടർന്ന് ആഗസ്റ്റ് 17ന് 43,280 രൂപയിലേക്ക്Read More →

എല്‍പിജി വില 200 രൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍, തീരുമാനം ഉത്സവസീസണിനോടനുബന്ധിച്ച്

ന്യൂഡല്‍ഹി: ഉത്സവസീസണിനോടനുബന്ധിച്ച് ഗാര്‍ഹികാവശ്യത്തിനുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എല്‍പിജി) വില കുറച്ചു. തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 33 കോടി ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണിത്. എല്‍പിജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 200 രൂപ കുറച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഉജ്ജ്വല സ്‌കീമിന് കീഴിലുള്ള സബ്‌സിഡി 400 രൂപയായി.എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറിന് 200 രൂപ സബ്‌സിഡി ലഭിക്കുമെന്നും കൂടാതെ, പിഎം ഉജ്ജ്വല സ്‌കീമിന് കീഴിലുള്ള ഉപയോക്താക്കള്‍ക്ക്Read More →

റിലയൻസ് ഇൻഡസ്ട്രീസിൽ മക്കൾക്ക് വഴി മാറി ചുമതലകൾ ഒഴിഞ്ഞ് നിത അംബാനി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിൽ മക്കൾക്ക് വഴി മാറി ചുമതലകൾ ഒഴിഞ്ഞ് നിത അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് ഡയറക്ടർമാരായി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളായ ഇഷയെയും ആകാശിനെയും ആനന്ദിനെയും നിയമിച്ചു. നിത അംബാനി ബോർഡിൽ നിന്ന് രാജിവെച്ചു. മുകേഷ് അംബാദിയുടെ റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സനും സ്ഥാപകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു നിത. ഹ്യൂമന്‍ റിസോഴ്സ്, നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റി മുന്നോട്ടുവച്ച നിർദേശപ്രകാരമാണ് പുതിയRead More →

ഓ​ഹ​രി വി​പ​ണി​യി​​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ൽ വീ​ണ്ടും വ​ൻ കു​റ​വ്

ന്യൂ​ഡ​ൽ​ഹി: ​രാ​ജ്യ​ത്ത് ഓ​ഹ​രി വി​പ​ണി​യി​​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ (എ​ഫ്.​ഡി.​ഐ)​ത്തി​ൽ വീ​ണ്ടും വ​ൻ കു​റ​വ്. ഒ​പ്പം മൊ​ത്തം വി​ദേ​ശ നി​ക്ഷേ​പ​ത്തി​ലും കു​റ​വു​ണ്ടാ​യി. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ 34 ശ​ത​മാ​ന​മാ​ണ് എ​ഫ്.​ഡി.​ഐ​യി​ൽ കു​റ​വു​വ​ന്ന​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 16.58 ബി​ല്യ​ൺ ഡോ​ള​ർ വി​ദേ​ശ നി​ക്ഷേ​പം ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്നി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ ഇ​ത് 10.94 ബി​ല്യ​ൺ ഡോ​ള​റാ​യാ​ണ് ഇ​ടി​ഞ്ഞ​ത്. ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ, സോ​ഫ്റ്റ്​​വെ​യ​ർ, ടെ​ലി​കോം, ഫാ​ർ​മ തു​ട​ങ്ങി​യ സു​പ്ര​ധാ​നRead More →