കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് സെക്യേര്‍ഡ് എന്‍സിഡി വഴി രണ്ടായിരം കോടി രൂപ സമാഹരിക്കും. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 20 വരെയാണ് അപേക്ഷിക്കാനാവുക....
General News
കൊച്ചി: പ്രമുഖ വാച്ച് ബ്രാന്‍ഡായ സൊണാറ്റ ഹം നാ രുകേംഗെ പ്രചാരണത്തിന് തുടക്കമിട്ടു. പരിചിതമല്ലാത്ത പുതിയ ലോകത്ത് വിവിധ ജീവിതവീഥികളില്‍നിന്നുള്ളവരുടെയും അസാധാരണമായി ജീവിക്കുന്നവരുടെയും...
കൊച്ചി: ബാങ്കിങ് സേവനങ്ങള്‍ക്ക് ഉള്‍പ്പെടെ, വിവിധ ബ്രാന്‍ഡുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ആയിരക്കണക്കിന് ഓഫറുകള്‍ ലഭ്യമാക്കി ഐസിഐസിഐ ബാങ്ക് പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു....
കൊച്ചി: ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മാസത്തവണ വ്യവസ്ഥയില്‍ ഇരുചക്ര വാഹനം വാങ്ങാന്‍ സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക് പുതിയ പദ്ധതി അവതരിപ്പിച്ചു. യോഗ്യരായ ഫെഡറല്‍...
വലപ്പാട്: നാടിന് ഓണസമ്മാനമായി വലപ്പാട് മണപ്പുറം ബാഡ്മിന്റണ്‍ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജങിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു....




