ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) നാലുശതമാനം വർധിപ്പിച്ച്​ 46 ശതമാനമാക്കി. ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ ഡി.എ അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 48.67 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും പുതുക്കിയ തുക ലഭിക്കുമെന്ന്​ മന്ത്രി അനുരാഗ്​ താക്കൂർ വിശദീകരിച്ചു. ഏഴാം ശമ്പള കമീഷൻ ശിപാർശ പ്രകാരമാണ്​ ഡി.എ പുതുക്കിയത്​. 2023 ജൂലൈ ഒന്ന​ു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ്Read More →

​കൊച്ചി: ഇസ്രായേൽ -ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണവില വീണ്ടും ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. 44,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 5,545 രൂപയും. ട്രായ് ഔൺസിന് 1940 ഡോളറാണ് അന്താരാഷ്ട്ര സ്വർണവില. യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴാം തീയതി മുതൽ കുതിച്ചുയർന്ന വില തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അൽപം ഇടിഞ്ഞിരുന്നു. ഒക്ടോബർ ആറിന് പവന് 42,000 രൂപയുണ്ടായിരുന്നത് 11Read More →

കു​വൈ​ത്ത്‌ സി​റ്റി: യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് കോ​ൺ​ഫ​റ​ൻ​സ് ഓ​ൺ ട്രേ​ഡ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് (യു.​എ​ൻ.​സി.​ടി.​എ.​ഡി) സം​ഘ​ടി​പ്പി​ച്ച എ​ട്ടാ​മ​ത് ലോ​ക നി​ക്ഷേ​പ സം​ഗ​മ​ത്തി​ൽ (ഡ​ബ്ല്യൂ.​ഐ.​എ​ഫ്) കു​വൈ​ത്ത് ധ​ന​മ​ന്ത്രി ഫ​ഹ​ദ് അ​ൽ ജ​റ​ല്ല പ​​ങ്കെ​ടു​ത്തു. ആ​ഗോ​ള നി​ക്ഷേ​പ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന​വും ഫ​ല​പ്ര​ദ​വു​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​തി​നാ​ൽ ഫോ​റ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ഫോ​റ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ പ്ര​തി​നി​ധി​യാ​യി പ​​ങ്കെ​ടു​ത്ത അ​ൽ ജ​റ​ല്ല​യാ​ണ്Read More →

320.6 കോടി രൂപയുടെ ജിഎസ്ടി നികുതി അടയ്ക്കാൻ ഡാബറിന് നോട്ടീസ്

2017ലെ സിജിഎസ്ടി നിയമത്തിലെ സെക്ഷൻ 74(5) പ്രകാരം അടയ്‌ക്കേണ്ട നികുതിയുടെ അറിയിപ്പ് ഡാബർ ഇന്ത്യയ്ക്ക് ലഭിച്ചു, അതിൽ ജിഎസ്ടി ഷോർട്ട്-പെയ്ഡ് അല്ലെങ്കിൽ നോൺ-പെയ്ഡ് തുകയായി 320.6 കോടി രൂപ കമ്പനി നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ബാധകമായ പലിശയും പിഴയും സഹിതം നിശ്ചിത തുക അടച്ച് ഈ കുറവ് പരിഹരിക്കാൻ കമ്പനിയോട് നിർദ്ദേശിക്കുന്നു. ഇത് അടക്കുന്നതിൽ പരാജയപ്പെടുന്നത്, കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതിന് കാരണമായേക്കാം, കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. അതിന്റെ പ്രതികരണവുംRead More →

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ ഒരു മാസത്തിനകം ആരംഭിച്ചേക്കും

ന്യൂഡൽഹി: ഇന്ത്യയും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലും അടുത്ത മാസം ആദ്യം തന്നെ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുമെന്നും, അതിനായി ഇരുപക്ഷവും തങ്ങളുടെ മുഖ്യ ചർച്ചക്കാരെ നിയമിച്ചതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ എഫ്‌ടിഎ സംബന്ധിച്ച ചർച്ചകൾ തുടങ്ങാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജിസിസിയിൽ നിന്ന് ഒരു ചീഫ് നെഗോഷ്യേറ്ററെ നിയമിക്കുന്നതിലുണ്ടായ കാലതാമസം കാരണം ഇതുവരെ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. “ജിസിസിയുടെ ഭാഗത്തുനിന്ന് ചീഫ്Read More →