ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ 8 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി

ന്യൂഡൽഹി: ചിലവ് സമ്മർദ്ദവും ചില ഉൽപ്പന്നങ്ങളുടെ ഡിമാൻഡിലുണ്ടായ കുറവും ഒക്ടോബറിൽ ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനത്തെ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 55.5 എന്ന നിലയിലേക്ക് നയിച്ചു, ഒരു മാസം മുമ്പ് എസ് ആന്റ് പി ഗ്ലോബൽ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (പിഎംഐ) 57.5 ആയിരുന്നു. ഏറ്റവും പുതിയ പിഎംഐ റിപ്പോർട്ട് അനുസരിച്ച്, ചില പ്ലാന്റുകളിലെ മത്സര സമ്മർദ്ദവും ദുർബലമായ ഡിമാൻഡും മൂലം ഒക്ടോബറിൽ വളർച്ച കുറഞ്ഞു. പുതിയ ഓർഡറുകളിൽRead More →

സ്വർണ വില മൂന്നാം ദിവസവും താഴോട്ട്; ഇന്ന് കുറഞ്ഞത് 240 രൂപ

കൊച്ചി: കഴിഞ്ഞ ദിവസം സർവകാല റെക്കോഡിലേക്ക് കുതിച്ചുകയറിയ സ്വർണവില താഴോട്ടുപതിക്കുന്നു. തുടർച്ചയായി മൂന്നാംദിവസമായ ഇന്നും വില കുറഞ്ഞു. പവന് 240 കുറഞ്ഞ് 45120 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,640 രൂപയുമാണ് ആയത്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞു. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് പവന് ഇടിഞ്ഞത്. ഒക്ടോബർ 28ന് (ശനിയാഴ്ച) ആണ് കേരളത്തിൽRead More →

ദുബൈ: കല്യാൺ ജൂവലേഴ്സ്​ മെഗാ ദീപാവലി ഓഫറുകൾ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് മെഗാ സമ്മാനങ്ങളും ബംപർ ഡിസ്​കൗണ്ടുകളും സ്വന്തമാക്കാം. ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി മൂല്യം സ്വന്തമാക്കുന്നതിനും ആറായിരം ദിർഹത്തിന് മുകളിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടുഗ്രാം വരെ സ്വർണം സൗജന്യമായി സ്വന്തമാക്കുന്നതിനും അവസരമുണ്ട്. നാലായിരം ദിർഹമോ അതിൽ കൂടുതലോ തുകക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഉറപ്പായും സ്വർണനാണയം സ്വന്തമാക്കാം. ആറായിരം ദിർഹം മൂല്യമുള്ള ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടുRead More →

ന്യൂഡൽഹി: പാചകവാതകത്തിന് വീണ്ടും കുത്തനെ വില കൂട്ടി. വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾക്ക് 101.50 രൂപയാണ് വർധിപ്പിച്ചത്. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം ഡൽഹിയിൽ 1833 രൂപയാണ് പുതിയ വില. ഒക്‌ടോബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനകം 310രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. സെപ്തംബറിൽ 1522.50 രൂപയുണ്ടായിരുന്ന ഗ്യാസിന് ഒക്ടോബറിൽ 1731.50 രൂപയായി. ഇന്ന് വീണ്ടും കൂട്ടിയതോടെ വില 1833 രൂപയായി. വിലRead More →

ഗെയിലിന്റെ രണ്ടാം പാദ അറ്റാദായം 87 ശതമാനം വർധിച്ചു

2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഗെയിൽ (ഇന്ത്യ) ഏകീകൃത അറ്റാദായത്തിൽ 87 ശതമാനം വർധന രേഖപ്പെടുത്തി. ഓഹരി വ്യാപാരം രണ്ട് ശതമാനം ഉയർന്നതോടെ വിപണി അനുകൂലമായി പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെ 1,305 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് ഡിസ്ട്രിബ്യൂട്ടറിന്റെ ഏകീകൃത അറ്റാദായം രണ്ടാം പാദത്തിൽ 2,442 കോടി രൂപയായിരുന്നു. 2023 ജൂണിൽ അവസാനിച്ച പാദത്തിലെ അറ്റാദായം 1,793 കോടി രൂപയിൽ നിന്ന് 36Read More →