മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; 400 കോടി നൽകണമെന്ന് ആവശ്യം

മുംബൈ: പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 400 കോടി രൂപ ആവശ്യപ്പെട്ട് മുമ്പ് അയച്ച ഇമെയിൽ അവഗണിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഭീഷണി സന്ദേശം. മുംബൈ പൊലീസാണ് ശനിയാഴ്ച പുതിയ ഇമെയിൽ സന്ദേശം എത്തിയ വിവരം അറിയിച്ചത്. ഒക്ടോബർ 31നും നവംബർ ഒന്നിനും ഇടയിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ മുകേഷ് അംബാനിക്ക് ലഭിച്ചിരുന്നു. ഷഹദാബ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ്Read More →

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഉയർന്നു

ന്യൂഡൽഹി: ഒക്‌ടോബർ 27ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2.6 ബില്യൺ ഡോളർ ഉയർന്ന് 586.5 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മുമ്പ്, ഒക്‌ടോബർ 20ന് അവസാനിച്ച ആഴ്‌ചയിൽ ഫോറെക്‌സ് കരുതൽ ശേഖരം 2.36 ബില്യൺ ഡോളർ കുറഞ്ഞു, കരുതൽ ശേഖരം 583.5 ബില്യൺ ഡോളറായി താണിരുന്നു. ആർബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് അനുസരിച്ച്, വിദേശRead More →

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് സൗദി അറേബ്യ

ന്യൂഡൽഹി: ഫുട്ബോൾ, ഗോൾഫ് എന്നിവയുൾപ്പെടെയുള്ള പ്രൊഫഷണൽ സ്പോർട്സിൽ ഉയർത്തിയ നിക്ഷേപങ്ങളുടെ ഒരു നിരയെ തുടർന്ന്, അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ലാഭകരമായ ഇവന്റായ ഇന്ത്യൻ പ്രീമിയർ ലീഗിൽ മൾട്ടി ബില്യൺ ഡോളർ ഓഹരി വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ. 30 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഹോൾഡിംഗ് കമ്പനിയിലേക്ക് ഐപിഎല്ലിനെ മാറ്റുന്നതിനെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശകർ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും, അതിൽ സൗദി അറേബ്യRead More →

മൈ​ജി​യി​ൽ 18ാം വാ​ർ​ഷി​കാ​ഘോ​ഷ വി​ൽ​പ​ന ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ മി​ക്ക​വാ​റും എ​ല്ലാ കു​ടും​ബ​ങ്ങ​ളും ഒ​രു​ത​ര​ത്തി​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ മൈ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​ത് മൈ​ജി​യു​ടെ പ​തി​നെ​ട്ടാം വാ​ർ​ഷി​ക​വേ​ള​യി​ൽ അ​ഭി​മാ​ന​മേ​കു​ന്ന കാ​ര്യ​മാ​ണെ​ന്ന് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എ.​കെ. ഷാ​ജി പ​റ​ഞ്ഞു. പ​തി​നെ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഓ​ഫ​ർ പ്ര​ഖ്യാ​പ​ന​വേ​ള​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഇ​ന്ന് വി​ൽ​ക്ക​പ്പെ​ടു​ന്ന നാ​ല് സ്​​മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ഒ​ന്ന് സം​സ്​​ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള മൈ​ജി, മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂ​മു​ക​ളി​ൽ ഒ​ന്നി​ൽ​നി​ന്നാ​ണെ​ന്ന​ത് അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​മാ​ണെ​ന്ന് എ.​കെ. ഷാ​ജി പ​റ​ഞ്ഞു. 18ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​രോRead More →

2000ത്തിന്റെ കറൻസി 97 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്

മുംബൈ: 2000ത്തിന്റെ കറൻസി 97 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ബുധനാഴ്ച അറിയിച്ചു. 10,000 കോടി രൂപ മൂല്യമുള്ള 2000 രൂപ കറൻസിയാണ് ഇപ്പോഴും പൊതുജനങ്ങളുടെ പക്കലുള്ളത്. കഴിഞ്ഞ മേയ് 19നാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് അറിയിച്ചത്. 3.56 ലക്ഷം കോടിയുടെ കറൻസിയാണ് പ്രചാരണത്തിലുണ്ടായിരുന്നത്. വാണിജ്യ ബാങ്കുകളിലൂടെ ഇത് മാറ്റിയെടുക്കാൻ ഒക്ടോബർ ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. റിസർവ് ബാങ്കിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 ഓഫിസുകളിൽനിന്ന്Read More →