നിരക്ക് കുറച്ച് യു.എസ് ഫെഡ് റിസര്‍വ്
വാഷിംഗ്‌ടൺ: പ്രതീക്ഷിച്ചതുപോലെ യു.എസ് ഫെഡറല്‍ റിസർവ് നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി. ഇതോടെ ഫെഡ് നിരക്ക് 4.25-4.50 ശതമാനം ആയി. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ 2021 മുതല്‍ നടപ്പാക്കിയ കർശന പണനയത്തിന് കാര്യമായ ഇളവ് ഇതിനകം നല്‍കിക്കഴിഞ്ഞു. മൂന്ന് തവണയായി ഒരു ശതമാനത്തോളം നിരക്ക് കുറച്ചു. ഫെഡ് നിരക്കിനൊപ്പം റിവേഴ്സ് റിപ്പോ നിരക്കും പരിഷ്കരിച്ചു. 4.55 ശതമാനത്തില്‍നിന്ന് 30 ബേസിസ് പോയന്റ് കുറവാണ് വരുത്തിയത്. ഇതോടെ റിവേഴ്സ് റിപ്പോ 4.25Read More →





