ബ്രെസയെയും നെക്സോണിനെയും നേരിടാൻ കിയ സിറോസ് എത്തി

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ഏറ്റവും പുതിയ സബ്-4 മീറ്റർ എസ്‌യുവിയായ കിയ സിറോസ് വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ഇന്ത്യയിലെ അഞ്ചാമത്തെ എസ്‌യുവി ആണിത്. ഈ കാറിൻ്റെ രൂപകൽപ്പന തികച്ചും വ്യത്യസ്തവും പ്രീമിയവും ആണെന്നാണ് റിപ്പോർട്ടുകൾ. ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ തുടങ്ങിയ എസ്‌യുവികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ കാർ. സിറോസിന്‍റെ എല്ലാ വകഭേദങ്ങളും സവിശേഷതകളും പ്രധാന വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തി. എന്നാൽ നിലവിൽRead More →

സ്വർണവില വീണ്ടും കുറഞ്ഞു; ഓഹരി വിപണികളിൽ നഷ്ടം

മുംബൈ: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 56,320 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7040 രൂപയായാണ് കുറഞ്ഞത്. ഇന്ത്യൻ ഓഹരി വിപണികളും ഇന്ന് തകർച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. തുടർച്ചയായ അഞ്ചാം ദിവസവും വിപണികളിൽ നഷ്ടത്തോടെയാണ് വ്യാപാരം . ബോംബെ സൂചിക സെൻസെക്സ് 174 പോയിന്റ് ഇടിഞ്ഞ് 79,043Read More →

ജിഎന്‍ജി ഇലക്ട്രോണിക്സ്  ഐപിഒ

കൊച്ചി: ജിഎന്‍ജി ഇലക്ട്രോണിക്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് 2 രൂപ വീതം മുഖവിലയുള്ള 825 കോടി രൂപയുടെ  പുതിയ ഇക്വിറ്റി ഓഹരികളും 9,700,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.Read More →

മുരിങ്ങക്കായ്​ വില 600ലേക്ക്; മു​രി​ങ്ങ​ക്കാ​യ ഇ​ല്ലാ​തെ​ സാ​മ്പാ​ർ!

ശ​ബ​രി​മ​ല സീ​സ​ണി​ൽ പ​ച്ച​ക്ക​റി​വി​ല വാ​നോ​ളം. മു​രി​ങ്ങ​ക്കാ​യ​യു​ടെ വി​ല 250-300 ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. ഇ​തോ​ടെ അ​ടു​ക്ക​ള​ക​ളി​ൽ മു​രി​ങ്ങ​ക്കാ​യ ഇ​ല്ലാ​തെ​യാ​ണ് സാ​മ്പാ​ർ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു. ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ അ​ടു​ത്ത​തോ​ടെ കോ​ഴി​വി​ല​യും വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞാ​ഴ്ച 95-100 രൂ​പ ഉ​ണ്ടാ​യി​രു​ന്ന കോ​ഴി​ക്ക് ഇ​ന്ന​ലെ 125-130 ആ​ണ് വി​ല. പ​ച്ച​ക്ക​റി​വി​ല​യി​ലു​ണ്ടാ​യ വി​ല​ക്കു​തി​പ്പി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ പ്ര​ള​യ​ക്കെ​ടു​തി​യാ​ണ്. കേ​ര​ളം പ​ഴം -പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഏ​റെ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ത​മി​ഴ്നാ​ടി​നെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത് ബാ​ധി​ച്ച​തും കേ​ര​ള​ത്തെ​യാ​ണ്. വി​ല​ക്ക​യ​റ്റം കു​ടും​ബ​ബ​ജ​റ്റി​ന്റെ താ​ളം തെ​റ്റി​ച്ചി​ട്ടു​ണ്ട്.Read More →

പ്രായമായവരുടെ പ്രണയം അങ്ങനെയല്ല,അവർ പ്രണയിക്കുകയാണെന്ന് മനസിലാകുകയേ ഇല്ല, എന്നാൽ ഒടുക്കത്തെ പ്രണയവും ആയിരിക്കും.

മലയാളികൾക്ക് സുപരിചിതമായ താരമാണ് നിഷ സാരംഗ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. വ്യക്തി ജീവിതത്തിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയൊരാളാണ് നിഷ. വളരെ ചെറുപ്പത്തിൽ തന്നെ താരം വിവാഹം കഴിച്ചിരുന്നു. എന്നാൽ വൈകാതെ ആ ബന്ധം വേർപിരിഞ്ഞു. പിന്നീട് വളരെ ഏറെ കഷ്ടപ്പെട്ടാണ് താൻ മക്കളെ വളർത്തിയതെന്ന് പല അഭിമുഖങ്ങളിലും നിഷ വെളുപ്പെടുത്തിയിട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞപ്പോൾ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ നിഷ തയ്യാറായിരുന്നില്ല. മക്കളായിരുന്നു തന്റെ പ്രഥമ പരിഗണനയെന്നും അവർക്ക്Read More →