രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും

രാജന്‍ ദേവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു. മണ്‍മറഞ്ഞു പോയ താരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പരിപാടിയാണ് ‘ഓര്‍മ്മയില്‍ എന്നും’. രമേഷ് പിഷാരടി അവതാരകനായിട്ടെത്തുന്ന ഈ പരിപാടിയില്‍ കഴിഞ്ഞ ദിവസം രാജന്‍ പി ദേവിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ മകനും നടി പൊന്നമ്മ ബാബുവുമൊക്കെ അതിഥികളായി ഇതില്‍ പങ്കെടുത്തിരുന്നു.ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് ലൊക്കേഷനില്‍ വച്ച് ഉണ്ടായ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് നടി പൊന്നമ്മ ബാബുRead More →

നിസാനും ഹോണ്ടയും ലയിക്കുന്നു

ടോ​ക്യോ: ജ​പ്പാ​നി​ലെ ലോ​ക​പ്ര​ശ​സ്ത വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹോ​ണ്ട​യും നി​സാ​നും ല​യി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഒ​പ്പു​വെ​ച്ച​താ​യി ഇ​രു ക​മ്പ​നി​യും അ​റി​യി​ച്ചു. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ മേ​ഖ​ല​യി​ൽ ഇ​രു ക​മ്പ​നി​ക​ളും എ​തി​രാ​ളി​ക​ളി​ൽ​നി​ന്ന് ക​ടു​ത്ത മ​ത്സ​രം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രു​മി​ച്ചു​പോ​കാ​ൻ ധാ​ര​ണ​യാ​യ​ത്. ഇ​തോ​ടെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​കും ഹോ​ണ്ട -നി​സാ​ൻ. നി​സാ​ൻ സ​ഖ്യ​ത്തി​ലെ ചെ​റി​യ അം​ഗ​മാ​യ മി​ത്സു​ബി​ഷി മോ​ട്ടോ​ഴ്‌​സും ല​യ​ന ച​ർ​ച്ച​ക​ളി​ൽ ചേ​രാ​ൻ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​പ​ണിRead More →

റൂം ഹീറ്റേഴ്സാണോ വാൾ മൗണ്ടഡ് പാനൽ ഹീറ്ററാണോ മികച്ചത്? വീടിന്‍റെ ഊഷ്മളത നിലനിർത്തുന്ന മോഡേൺ ടെക്നോളജികൾ!

വീട് ചൂടാക്കുന്നതിൽ വിപ്ലവം തന്നെ സൃഷ്ടിക്കുകയാണ് റൂം ഹീറ്റേഴ്സ് വാൾ മൗണ്ടഡ് പാനൽ എന്നിവ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മോഡേൺ ടെക്നോളജി സ്മാർട്ടറാക്കുന്നുണ്ട് അതോടൊപ്പം കാര്യക്ഷമതയും എനർജി സേവിങ്ങും അവ വാഗ്ദാനം ചെയ്യുന്നു. സാധാരണ ഗതിയിൽ ഹീറ്റർ ഉപയോഗിക്കുന്നവർ ആവശ്യത്തിനായി അത് സ്വിച്ച് ഓൺ ആക്കിയാലും റൂം ചൂടാക്കുവാൻ ഒരുപാട് സമയമെടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ചില ഹീറ്ററുകളങ്ങനെയാണ് അല്ലെങ്കിൽ പഴയതായതിന്‍റെയായിരിക്കും. എന്നാൽ ഇതിൽ നിന്നും മാറ്റം കൊണ്ടുവരാൻ മോഡേൺ ടെക്നോളജിക്ക് സാധിക്കും. റൂംRead More →

ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളം

കൊച്ചി: ഗവേഷണ, വികസന(ആർ ആൻഡ് ഡി) പ്രവർത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളം മികച്ച മാതൃക സൃഷ്‌ടിക്കുന്നു. വ്യവസായ വളർച്ചയില്‍ പിന്നാക്കമാണെങ്കിലും ഗവേഷണ വികസന പ്രവർത്തനങ്ങളില്‍ രാജസ്ഥാൻ, കേരളം, ഒഡിഷ എന്നീ സംസ്ഥാനങ്ങളുടെ സംയുക്ത വിഹിതം നടപ്പുസാമ്ബത്തിക വർഷം 77 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്കിന്റെ ബഡ്‌ജറ്റ് പഠനത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ബഡ്‌ജറ്റുകള്‍ വിശകലനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതനുസരിച്ച്‌ ഈRead More →

പാസഞ്ചര്‍ വെഹിക്കിള്‍ കയറ്റുമതിയില്‍ എട്ട് ശതമാനം വളര്‍ച്ച

ബെംഗളൂരു: ഈ വര്‍ഷത്തെ ആദ്യ പതിനൊന്ന് മാസങ്ങളില്‍ പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) കയറ്റുമതി 7.79 ശതമാനം വര്‍ധിച്ചു. വിദേശ രാജ്യങ്ങളിലേക്കുള്ള ഇരുചക്രവാഹന കയറ്റുമതി ഏകദേശം 22 ശതമാനം വര്‍ധിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്സിന്റെ (സിയാം) ഡാറ്റാ വിശകലനം വ്യക്തമാക്കുന്നു. നിലവില്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പിവികളുടെ 14.6 ശതമാനവും ഇരുചക്രവാഹനങ്ങളുടെ 16.34 ശതമാനവും കയറ്റുമതി ചെയ്തു. ലക്ഷ്യം 50 ശതമാനം കയറ്റുമതിയാണ്. എന്നാല്‍Read More →