എൻ ശ്രീനിവാസൻ ഇന്ത്യാ സിമൻ്റ്സിൻ്റെ സിഇഒ-എംഡി പദവി രാജിവെച്ചു

ഇന്ത്യ സിമൻ്റ്സിൻ്റെ സിഇഒ ആൻ്റ് എംഡി സ്ഥാനം എൻ ശ്രീനിവാസൻ രാജിവെച്ചു. എല്ലാ ബോർഡ് അംഗങ്ങളും രാജിക്കത്ത് നൽകിയിട്ടുണ്ട്. കമ്പനിയുടെ 32 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള അൾട്രാ ടെക് സിമൻ്റിൻ്റെ 7000 കോടി ഡീലിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. ഈ മാസം ആദ്യമാണ് ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള അൾട്രാ ടെക് സിമൻ്റ്, ഇന്ത്യാ സിമൻ്റ്സിൽ ഓഹരി വാങ്ങിയത്. 10.13 കോടി ഇക്വിറ്റിRead More →

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യയിൽ ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായRead More →

മലയാളത്തിൻ്റെ അക്ഷര സൂര്യൻ അസ്തമിച്ചു; എംടി വാസുദേവൻ നായർക്ക് മലയാളത്തിന്റെ യാത്രമോഴി, പ്രിയ എഴുത്തുകാരൻ വിട വാങ്ങിയത് ബുധനാഴ്ച രാത്രി

കോഴിക്കോട്: പ്രിയപ്പെട്ട എംടിക്ക് സ്നേഹനിർഭരമായ യാത്രാമൊഴി ചൊല്ലി മലയാളം. മാവൂർ റോഡിലെ സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ആരാധകരും സ്നേഹിതരും അടക്കം ആയിരങ്ങൾ എംടിക്ക് അന്ത്യയാത്രാമൊഴിയേകി. മാവൂർ റോഡിലെ സ്മൃതിപഥത്തിൽ തലമുറകളെ പ്രചോദിപ്പിക്കുന്നൊരോർമ ദീപമായി എംടി. കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടിൽ ഒരു രാത്രിയും ഒരു പകലും നീണ്ട പൊതുദർശനം അവസാനിച്ചത് വൈകിട്ട് മൂന്നരയോടെ. പൊതുദർശന തിരക്കും വിലാപയാത്രയിലെ ആൾക്കൂട്ടവും അന്ത്യയാത്രയിൽ ആഗ്രഹിച്ചിരുന്നില്ല എംടി. എങ്കിലും പ്രിയപ്പെട്ടവരുടെRead More →

രാജ്യത്തെ എംഎസ്എംഇ സെക്ടറിന് നേട്ടം: ഉദ്യം രജിസ്‌ട്രേഷൻ 3.2 കോടി കവിഞ്ഞു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സം​രം​ഭ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഉ​ദ്യം ര​ജി​സ്ട്രേ​ഷ​നെ​ടു​ത്ത സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണം 3.21 കോ​ടി​യാ​യി. ഇ​തി​ൽ 3.12 കോ​ടി​യും സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളാ​ണ്. 7.31 ല​ക്ഷം ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളും മ​റ്റു​ള്ള​വ ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​മാ​ണ്. ഇ​തു​വ​രെ​യാ​യി 21 കോ​ടി തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ച്ചു. ഇ​തി​ൽ 5.45 കോ​ടി സ്ത്രീ​ക​ളാ​ണ്. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ണ​ക്കാ​ണി​ത്. കേ​ര​ള​ത്തി​ലും ര​ജി​സ്ട്രേ​ഷ​ൻ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മൊ​ത്തം 7.64 ല​ക്ഷം സം​രം​ഭ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​ൽRead More →

വാഹന വിപണിയില്‍ വിലക്കയറ്റ കാലം

കൊച്ചി: പുതുവർഷം വാഹന വിപണിയില്‍ വിലക്കയറ്റ കാലമാകും. മാരുതി സുസുക്കി മുതല്‍ കിയയും സ്കോഡയും വരെ വിവിധ മോഡല്‍ കാറുകളുടെ വില ജനുവരി ഒന്ന് മുതല്‍ വർദ്ധിപ്പിക്കും. അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റവും ഉത്പാദന ചെലവിലെ വർദ്ധനയും കണക്കിലെടുത്താണ് വർധന. മാരുതി സുസുക്കി ജനുവരി ഒന്ന് മുതല്‍ മാരുതി സുസുക്കിയുടെ വിവിധ കാർ മോഡലുകളുടെ വില നാല് ശതമാനം വരെ കൂടും. നിലവില്‍ മാരുതിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ ആള്‍ട്ടോRead More →