ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസകൾ അനുവദിച്ച് അമേരിക്ക. നോൺ ഇമിഗ്രന്റ് വിസകളുടെ എണ്ണം പത്ത് ലക്ഷം കടന്നു. സന്ദർശക വിസകളുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്. ഏകദേശം 3,31,000ൽ അധികം വിദ്യാർത്ഥികളാണ് ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി കോഴ്സുകളിൽRead More →

സ്വർണത്തിന്‍റെ സുവർണവർഷം

കൊ​ച്ചി: വി​ല​യു​ടെ കാ​ര്യ​ത്തി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ സു​വ​ർ​ണ വ​ർ​ഷ​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. 2024 ജ​നു​വ​രി ര​ണ്ടി​ന് ഗ്രാ​മി​ന് 5875 രൂ​പ​യും പ​വ​ന് 47,000 രൂ​പ​യു​മാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 31ന് ​ഗ്രാ​മി​ന് 7455 രൂ​പ​യും പ​വ​ന് 59640 രൂ​പ​യു​മാ​യി വ​ർ​ധി​ച്ചു. ഏ​ക​ദേ​ശം 27 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​വാ​ണ് ഈ ​കാ​ല​യ​ള​വി​ലു​ണ്ടാ​യ​ത്. പി​ന്നീ​ട് വി​ല കു​റ​ഞ്ഞും കൂ​ടി​യും ചാ​ഞ്ചാ​ട്ട​ത്തി​ൽ ആ​യി​രു​ന്നെ​ങ്കി​ലും ഗ്രാ​മി​ന്‍റെ വി​ല 7000 രൂ​പ​യി​ൽ താ​ഴെ​വ​ന്നി​ല്ല. 2019ൽ ​ഒ​രു ​ട്രോ​യ്​ ഔ​ൺ​സി​ന്​ (31.103ഗ്രാം) 1300 ​ഡോ​ള​റി​ൽ​നി​ന്ന് 2076Read More →

സാംസങ് ഗാലക്സി എസ്23, പോക്കോ എം 6, കിടിലൻ സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകൾ!

സാംസങ്, വൺപ്ലസ്, റിയൽമി, ഐക്യൂ, പോക്കോ, റെഡ്മി.. അങ്ങനെ പ്രധാന കമ്പനികളുടെയെല്ലാം മികച്ച സ്മാർട്ട് ഫോണുകളെലാം വമ്പൻ ഓഫറിൽ ആമസോണിൽ നിന്നും ലഭിക്കും. ഹോളിഡോ ഫോൺ ഫെസ്റ്റിന്‍റെ ഭാഗമായാണ് ഈ സെയ്‍ൽ നടക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ സെയ്ൽ മുതലാക്കി സ്മാർട്ട് ഫോണുകൾ സ്വന്തമാക്കുവാൻ ശ്രമിക്കുക. 1) സാംസങ് ഗാലക്സി S23 അൾട്രാ-Click Here To Buy സാംസങ്ങിന്‍റെ ഏറ്റവും ഫാൻസുള്ള സ്മാർട്ട് ഫോണുകളിലൊന്നാണ് സാംസങ് ഗാലക്സി എസ്23Read More →

അദാനി പവർ കമ്പനിയുടെ 26 ശതമാനം ഓഹരികൾ റിലയൻസിന്

മുംബൈ: മുകേഷ് അംബാനി ഗൗതം അദാനിയുമായി ഒരു കരാർ ഒപ്പിട്ടിരിക്കുകയാണ്. 50 കോടി രൂപയുടേതാണ് കരാർ. അദാനി പവറിൻ്റെ കീഴിലുള്ള മഹാൻ എനർജൻ ലിമിറ്റഡിൻ്റെ 26 ശതമാനം ഓഹരികൾ ഇനി റിലയൻസ് ഇൻഡസ്ട്രീസിന് സ്വന്തമാകും. കോർപ്പറേറ്റ് രംഗത്തെ ഏറ്റവും പ്രധാന ഡീലുകളിൽ ഒന്നാണിത്. കരാർ പൂർത്തിയാകുന്നതോടെ റിലയൻസ് ഇൻഡസട്രീസിന് 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനാകും. മഹാൻ എനർജൻ്റെ മധ്യപ്രദേശ് ആസ്ഥാനമായുള്ള പവർ പ്ലാൻ്റ് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ഇനി റിലയൻസിനും ഉപയോഗിക്കാനാകുക.Read More →

കേന്ദ്ര ബജറ്റ് ദിനത്തിലെ അവധി ഒഴിവാക്കി ഓഹരി വിപണികൾ

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്ന 2025 ഫെബ്രുവരി ഒന്നിന് അവധി ഒഴിവാക്കി ഓഹരി വിപണികൾ. ദേശീയ ഓഹരി വിപണിയും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) സർക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുവേ ശനിയും ഞായറും ഓഹരി വിപണികൾക്ക് അവധിയാണ്. ഇക്കുറി ഫെബ്രുവരി ഒന്ന് ശനിയാഴ്ചയുമാണ്. എന്നാൽ, ബജറ്റ് പ്രഖ്യാപനങ്ങളോട് സമയബന്ധിതമായി പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരം ഉറപ്പാക്കുകയെന്നോണം ഫെബ്രുവരി ഒന്നിലെ അവധി ഒഴിവാക്കി. സാധാരണ പ്രവൃത്തിദിനത്തിലെന്ന പോലെRead More →