കെ.എസ്​.ആർ.ടി.സിക്ക് റെക്കോഡ്​ കലക്ഷൻ; നേ​ട്ടം അ​വ​ധി​ക്ക്​ ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​വൃ​ത്തി​ ദി​നത്തിൽ

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പ്ര​തി​ദി​ന വ​രു​മാ​നം സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക്. തു​ട​ർ​ച്ച​യാ​യ അ​വ​ധി​ക്ക്​ ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​വൃ​ത്തി​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച​യാ​ണ്​ പ്ര​തി​ദി​ന വ​രു​മാ​നം 9.22 കോ​ടി രൂ​പ എ​ന്ന നേ​ട്ടം കൊ​യ്ത​ത്. 2023 ഡി​സം​ബ​ർ 23ന് ​നേ​ടി​യ 9.06 കോ​ടി​യെ​ന്ന നേ​ട്ട​മാ​ണ് തി​ങ്ക​ളാ​ഴ്ച മ​റി​ക​ട​ന്ന​ത്. ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വി​സു​ക​ൾ​ക്കൊ​പ്പം ജ​ന​റ​ൽ സ​ർ​വി​സു​ക​ൾ കൃ​ത്യ​മാ​യി ഓ​പ​റേ​റ്റ്​ ചെ​യ്ത​തും ന​ഷ്ട​ട്രി​പ്പു​ക​ൾ ഒ​ഴി​വാ​ക്കി​യ​തു​മാ​ണ്​ നേ​ട്ട​ത്തി​ന്​ കാ​ര​ണം. മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്​ പു​റ​​മേ വെ​ള്ളി, ശ​നി, ഞാ​യ​ർRead More →

ജനപ്രിയ സേവനം ആരും അറിയാതെ നിര്‍ത്തി റെയില്‍വേ

സമയനിഷ്ഠ ഒട്ടും പാലിക്കാത്ത സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. ഒട്ടുമിക്ക എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഈ ദുഷ്‌പേര് ഇതുവരെ പൂര്‍ണമായി ഒഴിവാക്കാന്‍ റെയില്‍വേയ്ക്ക് സാധിച്ചിട്ടില്ല. പലപ്പോഴും ചോദ്യങ്ങള്‍ക്കു മറുപടി പോലും ലഭിക്കാത്ത അവസ്ഥയണെന്ന് സ്ഥിരം യാത്രക്കാര്‍ പോലും പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ റീഫണ്ട് എന്ന ഓപ്ഷനായിരുന്നു യാത്രക്കാര്‍ക്ക് ഏക ആശ്വാസം. എന്നാല്‍ ഇനിമുതല്‍ ഈ ലൈഫ് ലൈനും ഉണ്ടാകില്ലെന്ന തര്ത്തിലാണ് കാര്യങ്ങളുടെ കിടപ്പെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാര്‍ത്താRead More →

സുസുക്കി മോട്ടർ കോർപറേഷൻ മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു

സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു. അർബുദ രോഗബാധയേതുടർന്നാണ് മരണം. ഡിസംബർ 25നാണ് മരിച്ചതെന്ന് കമ്പനി അറിയിച്ചു. 40 വർഷത്തോളം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമുവായിരുന്നു. സുസുക്കിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയതിൽ വലിയ പങ്കുവഹിച്ച ഒസാമു 2021ലാണ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തുനിന്നും മാറിയത്. ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. മാരുതി 800 എന്നRead More →

വമ്പൻ ഓഫറുമായി ആകാശ എയർ; 1,599 രൂപ മുതൽ ടിക്കറ്റ്

രാജ്യത്ത് ഏറ്റവും ചിലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നായ ആകാശ എയർ ന്യൂ ഇയർ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം1,599 രൂപ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലുടനീളം ഓഫർ ബാധകമായിരിക്കും. ആകാശ എയറിന്റെ വെബ്‌സൈറ്റായ www.akasaair.com- വഴിയോ, മൊബൈൽ ആപ്പിലൂടെയോ, യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകൾക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കുകളിൽ NEWYEAR എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 25Read More →

വിപണി കുതിച്ചു, പൊന്ന് പൊള്ളി; അദാനി വീണു, 2024 ബാക്കിവെക്കുന്നത്

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം 2024 സാധ്യതകളുടേയും വെല്ലുവിളികളുടേതുമായിരുന്നു. ആഗോള സാമ്പത്തികരംഗത്തെ പല അനിശ്ചിത്വങ്ങൾക്കിടയിലും പിടിച്ചുനിൽക്കാൻ ചില ഘട്ടങ്ങളിലെല്ലാം സമ്പദ്‍വ്യവസ്ഥക്ക് കഴിഞ്ഞു. എന്നാൽ, സമ്പദ്‍വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകൾ ഒട്ടും ആശാവഹമല്ല. പൊന്ന് പൊള്ളിയ വർഷമാണ് കടന്നുപോകുന്നത്. റെക്കോഡുകൾ ഭേദിച്ച് സ്വർണവില മുന്നേറി. വർഷാവസനത്തിൽ തിരിച്ചടിയുണ്ടായെങ്കിലും റെക്കോഡുകൾ ഭേദിച്ചാണ് ഓഹരി വിപണിയുടേയും കുതിപ്പ്. രത്തൻ ടാറ്റയെ പോലുള്ള അതികായന്റെ വേർപാടിനും 2024 സാക്ഷിയായി. ഗൗതം അദാനിയും മുകേഷ് അംബാനിയും 100 ബില്യൺRead More →