കൂൺ ഗ്രാമങ്ങൾക്ക് തുടക്കമിടാൻ സംസ്ഥാന സർക്കാർ

തൃശ്ശൂർ: സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തില്‍ കൂണ്‍ ഉത്പാദനത്തിനുള്ള പദ്ധതിയുമായി ഹോർട്ടികള്‍ച്ചർ മിഷൻ. ഓരോ ജില്ലയിലും കൂണ്‍ ഗ്രാമങ്ങള്‍ക്ക് തുടക്കമിടുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് 30.25 കോടിയാണ് ചെലവ്. ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേർത്താണ് കൂണ്‍ഗ്രാമം നടപ്പാക്കുന്നത്. ഉത്പാദക യൂണിറ്റുകള്‍ക്കൊപ്പം സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങള്‍, വിപണനം എന്നിവയും ഉണ്ടാകും. സംസ്ഥാനത്ത് 100 കൂണ്‍ വില്ലേജുകളാണ് ലക്ഷ്യമിടുന്നത്. ചെറുകിട, വൻകിട കൂണ്‍ ഉത്പാദന യൂണിറ്റ്, വിത്തുത്പാദനRead More →

വിമാന യാത്രയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; ഒരു ഹാന്‍ഡ് ബാഗ് മാത്രം; 7 കിലോയില്‍ കൂടാന്‍ പാടില്ല

മുംബൈ: വിമാന യാത്രക്കാരുടെ ബാഗേജുകള്‍ സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളില്‍ ഒരു യാത്രക്കാരന് ഒരു ബാഗ് മാത്രമേ ഹാന്റ് ബാഗേജായി അനുവദിക്കൂ. ഇക്കോണമി ക്ലാസുകളിലും പ്രീമിയം ഇക്കോണമി ക്ലാസുകളിലും 7 കിലോയാണ് അനുവദിക്കുക. ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും 10 കിലോ വരെയും. ബാഗുകളുടെ വലുപ്പം സംബന്ധിച്ചും നിര്‍ദേശങ്ങളുണ്ട്. അധിക ഭാരമുള്ള ഹാന്റ്ബാഗേജുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കും. അതേസമയം, 2024Read More →

അതിസമ്പന്നരുടെ എണ്ണം വർധിക്കുന്നു

ജി.ഡി.പി വളർച്ചനിരക്ക് കുറയുന്നതും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഒരു വിഭാഗം രാജ്യത്തുണ്ട്, അതിസമ്പന്നർ. ഇന്ത്യയിൽ അതിസമ്പന്നർ വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 30 ദശലക്ഷം ഡോളർ (250 കോടി രൂപയിലേറെ) ആസ്തിയുള്ളവരെയാണ് അതിസമ്പന്നർ എന്ന് വിശേഷിപ്പിക്കാറുള്ളത്. 2023ലെ കണക്കുപ്രകാരം ഈ ഗണത്തിൽപെടുത്താവുന്ന 13,263 പേരാണ് രാജ്യത്തുള്ളത്. 2028ഓടെ ഇത് 50 ശതമാനം വർധിച്ച് 19,908 ആയി ഉയരുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ വളർച്ച നിരക്കാവും ഇത്. അതിസമ്പന്നരുടെ വളർച്ച തോതിൽRead More →

വിവാഹിതക്ക് 500 ഗ്രാം സ്വർണം കൈവശംവെക്കാമെന്നിരിക്കെ, 10 ലക്ഷത്തിന് മുകളിലുള്ള സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തു​ന്നത് പ്രത്യാഘാതമുണ്ടാക്കും -സ്വർണവ്യാപാരികൾ

കൊച്ചി: ഇ-വേ ബിൽ 10 ലക്ഷം എന്ന പരിധി ഉയർത്തി 500 ഗ്രാം സ്വർണത്തിന് മുകളിൽ ആക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുൽനാസർ എന്നിവർ ആവശ്യപ്പെട്ടു. പ്രത്യക്ഷ സമരപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും അവർ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ നിയമമനുസരിച്ച് വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണം കൈവശംവെക്കാം എന്നാണ് നിയമം. ഈ സാഹചര്യത്തിൽ 10 ലക്ഷംRead More →

‘അഞ്ച് ദിവസം മുന്നേ വിളിച്ചതല്ലേ നീ; എന്താണ് ദിലീപേ നിനക്ക് പറ്റിയത്’; സീമ ജി.നായർ

തിരുവനന്തപുരം: സിനിമാ – സീരിയൽ താരം ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ദിലീപ് ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തുകയാണ്. ഇപ്പോഴിതാ നടി സീമ ജി നായറും താരത്തിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അഞ്ച് ദിവസം മുൻപ് വിളിച്ചതായിരുന്നുവെന്നും എന്നാൽ അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻRead More →