ഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാവിയില്‍ ഇന്ത്യ ആഗോള വികസനത്തിന്റെയും ലോകത്തിന്റെ വളര്‍ച്ചയുടെ എഞ്ചിനിന്റെയും കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന ‘ഹലാ മോദി’ കമ്മ്യൂണിറ്റി പരിപാടിയില്‍ സംസാരിക്കവെ, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, സുസ്ഥിരത എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ‘ഇന്ന്, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയRead More →

ജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സമവായത്തോടെ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഈ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ജിഎസ്ടി കൗൺസിലിൻ്റെ 55-ാമത് യോഗം (55th GST Council Meet) ഡിസംബർ 21-ന് രാവിലെ 11 മുതൽ രാജസ്ഥാനിലെ ജൈസൽമീറിൽ നടന്നു. യോഗത്തിൽ പല കാര്യങ്ങളിലും ജിഎസ്ടി നിരക്ക് വർധിപ്പിച്ചപ്പോൾ ചില കാര്യങ്ങളിൽ ജിഎസ്ടി നിരക്ക് കുറയ്ക്കാനുള്ള തീരുമാനവും ഉണ്ടായി. ഏതൊക്കെRead More →

സമ്മർദത്തിൽ റബർ വിപണി

പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിൽ പിന്നിട്ടവാരത്തിലും കരുത്ത്‌ നിലനിർത്താൻ റബർ ക്ലേശിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ ജാപ്പനീസ്‌ യെന്നിന്റെ മൂല്യം അഞ്ചുമാസത്തെ ഏറ്റവും ദുർബലമായ അവസ്ഥയായ 157.89ലേക്ക്‌ ഇടിഞ്ഞത്‌ വിദേശ നിക്ഷേപകരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു റബർ കയറ്റുമതി രാജ്യങ്ങൾ. ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിലും സിംഗപ്പൂർ, ചൈനീസ്‌ വിപണികളിലും കഴിഞ്ഞവാരവും റബറിൽ വാങ്ങൽ താൽപര്യം ഉയർന്നില്ല. ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ വിലയിലെ തളർച്ച സിന്തറ്റിക്ക്‌ റബർ വിലയെ ബാധിച്ചു. ഇത്‌ സ്വാഭാവികRead More →

ഭക്ഷണം വീട്ടുപടിക്കൽ, മൽസരം ഓൺലൈനിൽ

കമ്പനി മു​ദ്രയുള്ള ടീ ഷർട്ടും ധരിച്ച് വലിയ ഭക്ഷണബാഗ് പിന്നിൽവെച്ച് ഇരുചക്രവാഹനങ്ങളിൽ തലങ്ങും വിലങ്ങും പായുന്ന ഫുഡ് ഡെലിവറി ജീവനക്കാർ നഗരങ്ങളിലെയൂം നഗരപ്രാന്തങ്ങളിലെയും പതിവുകാഴ്ചയാണിപ്പോൾ. വീട്ടിലും ഓഫിസിലുമിരുന്ന് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതിനനുസരിച്ച് ഈ തൊഴിൽ ഉപജീവനമാർഗമാക്കി വിദ്യാർഥികളും യുവാക്കളും കൂടുതലായി രംഗത്തെത്തുകയും ചെയ്യുന്നു. ഇരുന്നയിരിപ്പിൽ ഇഷ്ടഭക്ഷണം കിട്ടണമെന്ന്​ തോന്നിയാൽ ആദ്യം മനസ്സിൽ തെളിയും, ഓൺലൈൻ ഫുഡ്​ ഡെലിവറി പ്ലാറ്റ്​ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും. രാജ്യത്തിന്‍റെ ഭക്ഷണ വിതരണRead More →

വീട്ടിൽ ബിസ്‌ക്കറ്റിരിപ്പുണ്ടോ ? എന്നാൽ കിടിലനൊരു കേക്കുണ്ടാക്കാം | Biscuits cake

വീട്ടിൽ ബിസ്‌ക്കറ്റിരിപ്പുണ്ടോ? എന്നാൽ ഒരു കിടിലൻ കേക്കുണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രുചികരമായ കേക്ക് റെസിപ്പി. ആവശ്യമായ ചേരുവകൾ ബിസ്‌ക്കറ്റ് പാൽ പൊടി ഇളം ചൂടുള്ള പാൽ പഞ്ചസാര ഏലയ്ക്ക പൊടി തയ്യാറാക്കുന്ന വിധം പത്ത് ബിസ്‌ക്കറ്റ് ചെറുതായി ഫ്രൈ ചെയ്‌തെടുക്കുക. പാൽ പൊടിയിലേക്ക് പാൽ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യാം. ശേഷം പഞ്ചസാര, വെള്ളം, ഏലയ്ക്ക എന്നിവ മിക്‌സ് ചെയ്‌ത് പഞ്ചാസാര പാനി ഉണ്ടാക്കാം. ഇതിലേക്ക് പാൽപ്പൊടി,Read More →