സെബിയും ഡിജിലോക്കറും തമ്മില്‍ ധാരണ
നിക്ഷേപകരെ അവരുടെ സെക്യൂരിറ്റീസ് ഹോള്‍ഡിംഗുകള്‍ ട്രാക്ക് ചെയ്യാനും, ക്ലെയിം ചെയ്യാത്ത സാമ്പത്തിക ആസ്തികള്‍ കുറയ്ക്കാനും സഹായിക്കുകയാണ് ലക്ഷ്യം ഇന്ത്യന്‍ ഓഹരി വിപണി റെുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി), ഡിജിലോക്കറും തമ്മില്‍ ധാരണയായി. നിക്ഷേപകരെ അവരുടെ സെക്യൂരിറ്റീസ് ഹോള്‍ഡിംഗുകള്‍ ട്രാക്ക് ചെയ്യാനും, ക്ലെയിം ചെയ്യാത്ത സാമ്പത്തിക ആസ്തികള്‍ കുറയ്ക്കാനും സഹായിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ഓഹരി വിപണികളില്‍ ക്ലെയിം ചെയ്യാത്ത ആസ്തികള്‍ കുറയ്ക്കുന്നതിനുള്ള ഡിജിറ്റല്‍- പൊതു അടിസ്ഥാനRead More →





