രണ്ട് മാസത്തെ വലിയ നഷ്ടം നേരിട്ട് വിപണി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടപ്പെടുത്തിയത് 1 ശതമാനത്തിലധികം
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച രണ്ട്മാസത്തെ വലിയ നഷ്ടം വരുത്തി. സെന്‍സെക്‌സ് 694.96 പോയിന്റ് അഥവാ 1.13 ശതമാനം താഴ്ന്ന് 61054.29 ലെവലിലും നിഫ്റ്റി 186.80 പോയിന്റ് അഥവാ 1.02 ശതമാനം താഴ്ന്ന് 18069 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1499 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2015 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 127 ഓഹരി വിലകളില്‍ മാറ്റമില്ല. ടൈറ്റന്‍,മാരുതി,അള്‍ട്രാസിമന്റ്,നെസ്ലെ,അപ്പോളോ ഹോസ്പിറ്റല്‍,ഐടിസി,ഹീറോ മോട്ടോകോര്‍പ്,എല്‍ടി എന്നിവയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. എച്ച്ഡിഎഫ്‌സി ബാങ്ക്,എച്ച്ഡിഎഫ്‌സി,ഇന്‍ഡ്‌സ്ഇന്‍ഡ് ബാങ്ക്,ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍,യൂപിഎല്‍,കോടക്Read More →




