2022-23 സാമ്പത്തികവര്‍ഷത്തില്‍ ആര്‍ബിഐ വില്‍പന നടത്തിയത്  213 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2022-23 സാമ്പത്തികവര്‍ഷത്തില്‍ വില്‍പന നടത്തിയത് മൊത്തം 213 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 120 ശതമാനം അധികമാണിത്. വിദേശ കറന്‍സി വില്‍പന ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. കാരണം സമാഹരിച്ചതിനേക്കാള്‍ ഉയര്‍ന്നവിലയിലാണ് ബാങ്ക് വിദേശ കറന്‍സി വില്‍ക്കുന്നത്. ഫോറിന്‍ കറന്‍സി ഹോള്‍ഡിംഗുകളുടെ ഏറ്റെടുക്കല്‍ ചെലവ് ഡോളറിന് 62-65 രൂപ നിരക്കിലാണെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 2022-23Read More →

ന്യൂഡല്‍ഹി: ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍, പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത, പോസിറ്റീവ് വരുമാന കാഴ്ചപ്പാട്, ഓഹരികളുടെ മൂല്യത്തകര്‍ച്ച എന്നീ അനുകൂല സാഹചര്യങ്ങള്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) മെയ് മാസത്തില്‍ അറ്റ നിക്ഷേപകരാക്കി. വിദേശ നിക്ഷേപകര്‍ നടപ്പ് മാസത്തില്‍ ഇതുവരെ 30,945 കോടി രൂപയാണ് ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചത്. ഇതോടെ 2023 ല്‍ ഇതുവരെ വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) 16,365 കോടി രൂപയായി. കോര്‍പറേറ്റ് വരുമാന സാധ്യതകളും സമ്പദ്Read More →

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത പെന്നിസ്റ്റോക്കാണ് ഇഎല്‍ ഫോര്‍ജിന്റേത്. മികച്ച ത്രൈമാസ, വാര്‍ഷിക ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഓഹരിയെ ഉയര്‍ത്തിയത്. നാലാംപാദത്തില്‍ അറ്റ വില്‍പന 62.02 ശതമാനവും അറ്റാദായം 103 ശതമാനവും വര്‍ദ്ധിച്ചു.വാഹന ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. വിപണി മൂല്യം 21.34 കോടി രൂപ. കഴിഞ്ഞ 5 ദിവസത്തില്‍ 1.39 ശതമാനവും 6 മാസത്തില്‍ 40 ശതമാനവുമാണ് ഓഹരി ഉയര്‍ന്നത്.നിലവിലെ വില 10.50 രൂപ.Read More →

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു; മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയം

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ തോതിൽ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആർ.ബി.ഐ പറയുന്നു. ₹2000 Denomination Banknotes – Withdrawal from Circulation; Will continue as Legal Tenderhttps://t.co/2jjqSeDkSk — ReserveBankOfIndia (@RBI) May 19, 2023 2000 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻRead More →

തുടര്‍ച്ചയായ രണ്ടാം പാദത്തിലും അറ്റാദായം രേഖപ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍

മുംബൈ: ഇന്‍ഡിഗോ എയര്‍ലൈനിന്റെ പാരന്റിംഗ് കമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് തുടര്‍ച്ചയായ രണ്ടാംപാദത്തില്‍ അറ്റാദായം രേഖപ്പെടുത്തി. 919 കോടി രൂപയാണ് മാര്‍ച്ച് പാദത്തില്‍ കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1680 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം തൊട്ടുമുന്‍പാദമായ ഡിസംബറില്‍ കമ്പനി ആദ്യമായി അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 14161 കോടി രൂപയാണ് നാലാംപാദ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 76.5 ശതമാനം കൂടുതല്‍. എബിറ്റ 20 ശതമാനംRead More →